ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം

വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി.

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം : സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച്‌ സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ്

കേരള കലാമണ്ഡലത്തില്‍ ഗുരുതര പ്രതിസന്ധി

തൃശൂര്‍: ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഗുരുതര പ്രതിസന്ധി. ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്ബളം ഇനിയും നല്‍കിട്ടില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്‍റും മുടങ്ങി.

വീണ്ടും നരബലി;തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിയുടെ നടുക്കം മാറുംമുമ്ബേ, തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് സംഭവം. കുറ്റപ്പുഴയിലെ

കോണ്‍ഗ്രസ് വനിത നേതാവിനെതിരെ സാമ്ബത്തിക തട്ടിപ്പിന് പൊലീസ് കേസ്

പത്തനംതിട്ട : പത്തനംതിട്ടയില്‍ അഭിഭാഷകയായ കോണ്‍ഗ്രസ് വനിത നേതാവിനെതിരെ സാമ്ബത്തിക തട്ടിപ്പിന് പൊലീസ് കേസ്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനിലെ

ബഫര്‍സോണില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബഫര്‍സോണില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. റവന്യൂ-തദ്ദേശ വകുപ്പുകള്‍ ഇന്നു വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ

പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചു. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്.

ഉര്‍ഫി ജാവേദിനെ ദുബായില്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

ദുബൈ: ഫാഷന്‍ താരവും, ടിവി താരവുമായ ഉര്‍ഫി ജാവേദിനെ ദുബായില്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ദുബായില്‍

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ചൈന, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ

Page 858 of 1023 1 850 851 852 853 854 855 856 857 858 859 860 861 862 863 864 865 866 1,023