തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്

തൃശൂര്‍: തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്. കുണ്ടന്നൂര്‍ ചുങ്കത്ത് ആണ് അപകടമുണ്ടായത്.

ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ ഏറ്റെടുക്കാൻ തയ്യാറായി സർക്കാർ

തിരുവനന്തപുരം: ചികിത്സക്കായി എത്തിച്ചതിന് ശേഷം ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവരുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കുമെന്ന് സാമൂഹ്യനീതി മന്ത്രി

9.30-നുശേഷവും ഹോസ്റ്റലില്‍ പ്രവേശിക്കാം;സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്നു ഹൈക്കോടതി

‍കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി.

മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍

പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ്

സാജു കൊലനടത്തിയത് ജോലിക്ക് പോകാനാവില്ല എന്ന നിരാശ മൂലം

മലയാളി നഴ്സ് അഞ്ജുവിനേയും രണ്ടുമക്കളേയും ഭര്‍ത്താവ് സാജു ബ്രിട്ടനില്‍ കൊലപ്പെടുത്തിയത് ജോലിക്ക് പോകാനാവില്ലെന്ന നിരാശയില്‍. അഞ്ജുവിന് ജോലി കിട്ടിയതിനെ തുടര്‍ന്ന്

ആയുര്‍വേദ കോളജില്‍ സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാന്‍ കോളജ് അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാന്‍ കോളജ് അധികൃതര്‍. പരീക്ഷ പാസ്സാകാതെ

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നും 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി സയീദ്, കോഴിക്കോട്

ബഹളംവെക്കാതെ, നമ്മള്‍ കുട്ടികളല്ല… രാജ്യസഭാംഗങ്ങളെ ശാസിച്ച്‌ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബഹളംവെക്കാതെ, നമ്മള്‍ കുട്ടികളല്ല… രാജ്യസഭാംഗങ്ങളെ ശാസിച്ച്‌ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. സഭയില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ്

ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് 

പത്തനംതിട്ട: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം

ഫുട്ബോള്‍ ലോകകപ്പ് ആവേശവും ബിവ്കോയ്ക്ക് ലോട്ടറിയായി

തിരുവനന്തപുരം: ഓണത്തിനും വിഷുവിനും ക്രിസ്മസിനുമൊക്കെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണ ഫുട്ബോള്‍ ലോകകപ്പ് ആവേശവും ബിവ്കോയ്ക്ക് ലോട്ടറിയായി. ലോകകപ്പ് ഫുട്ബോ‌ള്‍

Page 859 of 1023 1 851 852 853 854 855 856 857 858 859 860 861 862 863 864 865 866 867 1,023