പൂര്‍ണ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ വീണു; രക്ഷിക്കാൻ ചാടി ഭർത്താവും അയവാസിയും; മൂവരും കിണറ്റിൽ കുടുങ്ങി

കോഴിക്കോട്: കിണറ്റില്‍ വീണ ദമ്ബതികള്‍ക്കും അയല്‍വാസിക്കും രക്ഷകരായി ഫയര്‍ ഫോഴ്സ്. വെള്ളം കോരുന്നതിനിടയിലാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ വീണത്. യുവതിയെ

ആളുണ്ടെങ്കിലേ സംഘടന വലുതാകൂ;മുജാഹിദ് വിഭാഗത്തെ വെല്ലുവിളിച്ച്‌ കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെ ആദര്‍ശ സമ്മേളനം

കോഴിക്കോട്: മുജാഹിദ് വിഭാഗത്തെ വെല്ലുവിളിച്ച്‌ കോഴിക്കോട് കടപ്പുറത്ത് സമസ്തയുടെ ആദര്‍ശ സമ്മേളനം. പാണക്കാട് കുടുംബം യഥാര്‍ത്ഥ സുന്നികളാണെന്നും അവര്‍ മുജാഹിദ്

ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു. ആലപ്പുഴ കായംകുളത്ത്

ഇടുക്കിയിലെ ഭൂമി പ്രശ്‌നം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. രാവിലെ പത്തു മണിക്കാണ്

അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണവുമായി പോലീസ്

കാസര്‍കോട്: പെരുമ്ബള ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്. വിഷം ഉള്ളില്‍ ചെന്നാണ് പെണ്‍കുട്ടിയുടെ

ഉത്തരേന്ത്യയില്‍ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും

ദില്ലി: ഉത്തരേന്ത്യയില്‍ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടല്‍മഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ്

തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച്‌ സമ്ബന്നരാണെന്ന്  രാഹുൽ ഗാന്ധി

ദില്ലി: തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച്‌ സമ്ബന്നരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടോ മൂന്നോ സമ്ബന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ്

ശശിതരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം; രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു

പെരുന്ന:ശശിതരൂരിന്‍റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്‌എസില്‍ തര്‍ക്കം. രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു. സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടരി സുകുമാരന്‍

അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു; ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായി; പഴയിടം മോഹനന്‍ നമ്ബൂതിരി

കൊച്ചി: നോണ്‍ വെജ് വിവാദങ്ങള്‍ക്ക് പിന്നില്‍ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി. വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു.

Page 837 of 1023 1 829 830 831 832 833 834 835 836 837 838 839 840 841 842 843 844 845 1,023