എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി. 232 കോടി രൂപ
വിദ്യാര്ത്ഥിനികള്ക്ക് നേരെ നഗ്നതാ പ്രദര്ശനം നടത്തിയ വില്ലേജ് ഓഫീസര് അറസ്റ്റില്. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില് വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി
വ്യാജ അഭിഭാഷകയായി ആള്മാറാട്ടം നടത്തിയ സെസി സേവ്യര് ഒളിവില് കഴിഞ്ഞത് ഇന്ഡോറിലും ദില്ലിയിലും.21 മാസമാണ് സെസി സേവ്യര് ഒളിവില് കഴിഞ്ഞത്.
ബഫര് സോണ് വിധിയില് ഇളവ് വരുത്തി സുപ്രീംകോടതി. സമ്ബൂര്ണ്ണ നിയന്ത്രണങ്ങള് കോടതി നീക്കി. മുന് ഉത്തരവില് ഭേദഗതി വരുത്തിക്കൊണ്ടാണ് ബി
അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില് പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി തൊടുപുഴയില് ആണ് സംഭവം.
ഇന്ന് ഉച്ചയ്ക്ക് കാസര്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലില് ലീക്ക് കണ്ടെത്തി. ഇതേ തുടര്ന്ന്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്ന നടന് മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം
വന്ദേഭാരത് സില്വര് ലൈന് ഒരിക്കലും ബദലാകില്ലെന്ന് മുന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതിവേഗ ട്രെയിന് ആണ് നമ്മുടെ നാടിനാവശ്യം. ഇതൊരു
തിരുവില്വാമലയില് എട്ട് വയസുകാരിയുടെ ജീവനെടുത്തത് റെഡ്മി 5 പ്രോ മൊബൈല് ഫോണ് പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തല്. അപകടം നടക്കുമ്ബോള് ഫോണ് ചാര്ജിനിട്ടിരുന്നില്ലെന്ന്
പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്ക്കാരിന്്റെ വികസന പരിപാടികളില് നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോണ്ഗ്രസ് നേതാവ് രമേശ്