ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങള്‍ സജീവം

ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങള്‍ സജീവം തൂക്കു സഭയ്ക്കുള്ള സാധ്യത പ്രവചിക്കുന്ന

കെ സ്വിഫ്റ്റ് ജീവനക്കാരന്‍ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി

കെ സ്വിഫ്റ്റ് ജീവനക്കാരന്‍ തല്ലിയതായി ഓട്ടോ ഡ്രൈവറുടെ പരാതി. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. വാഹനം ഉരസിയതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ്

കേരള സ്റ്റോറി’ കണ്ട് യോഗി ആദിത്യനാഥും,യുപി മന്ത്രിമാരും

ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഒരുമിച്ച്‌ കേരള സ്റ്റോറി സിനിമ കണ്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവര്‍ ലക്നൗവിലെ തിയേറ്ററിലെത്തിയാണ് സിനിമ

കൂടെയുള്ള ഡോക്ടര്‍ മാത്രമാണ് വന്ദനയെ രക്ഷിക്കാന്‍ എത്തിയത് ;പൊലീസിന് ഗുരുതര വീഴ്ചയെന്ന് സഹപ്രവ‍ര്‍ത്തകര്‍

ശ്വാസകോശത്തില്‍ കുത്തേറ്റാല്‍ നല്‍കേണ്ട അടിയന്തിര ചികിത്സ ഡോക്ടര്‍ വന്ദനയ്ക്ക് കിംസില്‍ എത്തുന്നതുവരെ നല്‍കാനായില്ലെന്ന് സഹ പ്രവര്‍ത്തകര്‍. പ്രതി സന്ദീപ് സ്വബോധത്തിലല്ലായിരുന്നുവെന്ന

ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞത്; ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

കോട്ടയം:കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വീണ ജോര്‍ജ്

നാടിനോട് കൂറില്ലാത്തവര്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍; വനം ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎംമണി

ഇടുക്കി:വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ മുന്‍ മന്ത്രി എം എം മണി രംഗത്ത്.നാടിനോട് കൂറില്ലാത്തവര്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.നികുതി

മലയാള സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു ഇതിലെ സത്യം നിയമപരമായി കണ്ടെത്തണം; സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ്

പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയില്‍

പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്.

കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

കൊല്ലം : കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. മധുര ഇല്യാസ് നഗര്‍ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്.

Page 650 of 986 1 642 643 644 645 646 647 648 649 650 651 652 653 654 655 656 657 658 986