ജോലിഭാരം താങ്ങാന്‍ കഴിയില്ല;സ്ഥാനക്കയറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളി;പ്രധാനാധ്യാപിക ജീവനൊടുക്കി

കോട്ടയം; സ്ഥാനക്കയറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയതില്‍ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ. എല്‍പി സ്കൂളിലെ പ്രധാനാധ്യാപിക

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശശി തരൂരിന്‍റെ നീക്കം മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശശി തരൂരിന്‍റെ നീക്കം മുളയിലേ നുള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം. തരൂര്‍ പങ്കെടുക്കാനിരുന്ന പാര്‍ട്ടി പരിപാടികളില്‍നിന്ന്

ബ്രേക്ക് നഷ്ടപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍

എരുമേലി: പമ്ബാപാതയിലെ കണമല ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തലനാരിഴക്ക് രക്ഷപ്പെട്ടത് മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ

പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണ്;വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

കൊച്ചി: പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം

രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ല;ഗവര്‍ണ്ണര്‍

ദില്ലി : രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനധികൃതമായി ഒരു പേഴ്സണല്‍ സ്റ്റാഫിനെ പോലും

ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍

അസിസ്റ്റന്റ് പ്രൊഫെസർ നിയമനം;ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍

ദില്ലി: അസിസ്റ്റന്‍്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിലെ മാര്‍ക്കിന് പുതിയ മാനദണ്ഡം വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍. എം ജി സര്‍വകലാശാല സുപ്രീം

ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

പത്തനംതിട്ട: ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയസുകാരനായ ആന്ധ്രാ സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. ളാഹ വിളക്കുനഞ്ചിയില്‍

ജി20 ഉച്ചകോടിയില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചു; പ്രശംസിച്ചു വൈറ്റ് ഹൗസ്

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി

ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങൾ; വീഡിയോ പങ്കുവച്ച് ബിജെപി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങളെന്ന് ബിജെപി. ജയിലനകത്തുവച്ച്‌