ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദക്ഷിണ കൊറിയയുടെ മുകളിലൂടെ പറന്നത് 12 ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങള്‍; മറുപടിനൽകാൻ ദക്ഷിണ കൊറിയ

കഴിഞ്ഞ വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക് മിസൈല്‍ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ മേഖലയില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്.

വന്ദേഭാരത് എക്‌സ്പ്രസ്സിന്റെ മുൻ ഭാഗം തകർന്ന സംഭവം; കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ

1989 ലെ ഇന്ത്യൻ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. അപകടത്തിൽ നാല് പോത്തുകൾ ചത്തിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; കേസെടുത്തു പോലീസ് ; കോണ്‍ഗ്രസ് നേതാവ് ഒളിവിൽ

യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിനെത്തുടര്‍ന്ന് സഹോദരന്റെ ഭാര്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്പീഡനം നടന്നതായി അറിഞ്ഞത്.

തരൂരിനെ കാലുവാരുന്നത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിന് തുല്യം: ജോൺ ബ്രിട്ടാസ്

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്.

ഇന്ത്യയുടെ പരാജയകാരണം സഞ്ജുവിന്റെ പരിചയക്കുറവ്: കമ്രാന്‍ അക്മല്‍

ഒരു പക്ഷെ മത്സരത്തിൽ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ; എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി

സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു

ഉറങ്ങിപ്പോയിട്ടില്ല; വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയതെന്ന് ഡ്രൈവർ

ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന്‍ പറഞ്ഞത്. ഈസമയം ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്‍

Page 641 of 718 1 633 634 635 636 637 638 639 640 641 642 643 644 645 646 647 648 649 718