രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ല; സ്‌കൂൾ വിനോദയാത്രകൾക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ആനകൾക്ക് അവയുടെ ആവാസവ്യവസ്ഥയുണ്ട്, മനുഷ്യരുടെ ഇടപെടൽ എത്രത്തോളം സംഭവിക്കുമെന്ന് പരിശോധിക്കും
ഇടതുമുന്നണിയുടെ വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ല
കൊച്ചിയിലെ നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
ബെസ്റ്റ് വേ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഫസറ്റ് ലുക്ക്
ഏഴു കിലോമീറ്റര്‍ ആഴത്തിലുള്ള പാറയുടെ വരെ സ്വഭാവത്തെ കൃത്യമായി മനസിലാക്കുന്നതിനുള്ള നോര്‍വീജയന്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ലഡാക്കില്‍ ഉപയോഗിക്കുന്നത്
ഇതോടൊപ്പം തന്നെ കേരളത്തിൽ റോഡ് അപകടങ്ങൾ തടയാൻ സർക്കാർ കർശനമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം.
അഫ്‌ഗാനിലെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാകിസ്ഥാൻ കറന്‍സിയില്‍ വിനിമയം നടത്തുന്നത് പൂര്‍ണമായും നിരോധിച്ചതായി താലിബാന്‍ അറിയിച്ചിട്ടുണ്ട്
പോപ്പുലർ ഫ്രെണ്ടിന്റെയും സഖ്യ സംഘടനകളുടെയും നിരോധനം അവലോകനം ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസറെ നിയമിക്കുകയായിരുന്നു.