അന്ധവിശ്വാസങ്ങൾ തടയാൻ കേരളത്തിൽ പുതിയ നിയമ നിർമാണം വേണം: സിപിഎം
സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ കെ.ശൈലജ
സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ കെ.ശൈലജ
കോൺഗ്രസ് എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരെ അവബോധം വളർത്തിയെടുക്കണം
പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്
ഇതുപോലെയുള്ള നിര്‍മ്മാണത്തിനു വേണ്ടി ധാരാളമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു.
പാർട്ടി സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്
മുമ്പ് പ്രശ്‌നമുണ്ടാക്കിയ, ഇനിയും അങ്ങനെ ചെയ്യാൻ സാധ്യതയുള്ള ആരാധകരെ ഖത്തറിലേക്കുള്ള യാത്രയിൽ നിന്ന് വിലക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. പിന്നാലെ മറ്റു പ്രതികളായ ഭഗവല്‍ സിംങ്, ലൈല എന്നിവരെയും സംഭവസ്ഥലത്തെത്തിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് സമൂഹത്തിലെ പാവപ്പെട്ടവർക്കും ദുർബ്ബല വിഭാഗങ്ങൾക്കുമായി പ്രവർത്തിക്കുന്നത്