അഹാനയുടെ ജന്മദിനത്തിൽ പുതിയ സിനിമയായ ‘അടി’യുടെ പോസ്റ്ററുമായി അണിയറ പ്രവർത്തകർ
നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. വിനിമയിൽ ഗീതിക എന്ന കഥാപാത്രമായാണ് അഹാനയെത്തുന്നത്.
നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. വിനിമയിൽ ഗീതിക എന്ന കഥാപാത്രമായാണ് അഹാനയെത്തുന്നത്.
ഇരയായ പരാതിക്കാരി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്ന് കോടതി പറഞ്ഞത് വിവാദമായിരുന്നു.
എല്‍ദോസ് മുന്‍കൂര്‍ ജാമ്യം തേടി കോടിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.
ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്ന് വെളിപ്പെടുത്തി കേന്ദ്ര ഡ്രഗ്സ് ലാബ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തിരിക്കുകയാണ്.
നേരത്തെ ഇവർക്കെതിരെ ഇ ഡി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
നരബലി കേസിൽ പ്രതികളേ 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ
പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ കേസിൽ മന്ത്രവാദിനിയെ പോലീസ് അറസ്റ്റ് ചെയ്തു
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് സംബന്ധിച്ച കേസ് വിശാലബെഞ്ചിനു കൈമാറി