ആദ്യ ദിവസം ആറ് കോടി രൂപ നേടി യശോദ; ബോക്‌സ് ഓഫീസില്‍ സമന്ത തരംഗം
പ്രധാനമായും ആക്ഷൻ സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രതികരണം
പ്രധാനമായും ആക്ഷൻ സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രതികരണം
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപാവും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു.
രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള ലോക്‌സഭാംഗമായ മൊയ്‌ത്രയും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ ഉൾപ്പെടുന്നു
ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരളാ പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി
വികസനം, സമ്പദ് വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വർഷമായി രാജ്യം വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്
ഇപ്പോൾ ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ അവകാശപ്പെട്ടു.
മോദിക്കെതിരെ നടത്തുന്ന മുന്നേറ്റത്തിൽ ഇടത് പാർട്ടികൾക്ക് ഒപ്പമെന്നും ആർ എസ് പി ഏറെ പ്രധാനപ്പെട്ട പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ ഉത്തരവ് ജയിലുകളിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്.
സ്ഥാപനം പാപ്പരത്തം പ്രഖ്യാപിച്ചതോടെ, അതിന്റെ സിഇഒ സാം ബാങ്ക്മാൻ-ഫ്രൈഡ് തന്റെ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവച്ചു.