ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് പൗഡർ നിർമ്മിക്കാം; വില്‍പനയും വിതരണവും പറ്റില്ലെന്ന് കോടതി

സാമ്പിളുകൾ സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി, വെസ്റ്റ് സോൺ, എഫ്ഡിഎ ലാബ്, ഇന്റർടെക് ലബോറട്ടറി എന്നിവയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും

യുഡിഎഫ് ഭരണകാലത്തെ നേതാക്കളുടെ ശുപാർശ കത്തുകൾ പുറത്ത് വിട്ട് ഇടത് സൈബർ കേന്ദ്രങ്ങൾ

കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് കെ സുധാകരൻ: മാത്യു കുഴൽനാടൻ

സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. അനേകം പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു.

വിദ്യാർഥികളോട് നമസ്‌കരിക്കാൻ ആവശ്യപ്പെട്ടു; കർണാടകയിൽ സ്കൂൾ ക്ഷമാപണം നടത്തി

ദേശീയ ഗാനവും ദേശീയ ഗാനവും അല്ലാതെ ദേശീയ ഐക്യത്തിന് മറ്റൊരു ഗാനവും ഉണ്ടാകില്ലെന്ന് ചില പ്രതിഷേധക്കാർ പ്രതികരിച്ചു.

മോദി റിഷി സുനക് കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടൻ

ഇന്ത്യയുടെ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് ഇതിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്.

തോൽവി ഭയന്ന ബിജെപി ഗുജറാത്തിൽ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി ആംആദ്മി പാർട്ടി

സൂറത്ത് ഈസ്റ്റിൽ നിന്നുള്ള തങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകുന്ന തലത്തിലേക്ക് ബിജെപി തരംതാഴ്ന്നുവെന്ന് സിസോദിയ ഇന്ന് ഡൽഹിയിൽ

രാജസ്ഥാനിലെ സംഘടനാ ചുമതലയില്‍ നിന്നും മാറ്റണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍

ഖാര്‍ഗെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ മറ്റ് ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം അജയ് മാക്കന്‍ രാജിവച്ചിരുന്നു.

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് പോര്‍ച്ചുഗല്‍ പതാക

ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.

Page 564 of 718 1 556 557 558 559 560 561 562 563 564 565 566 567 568 569 570 571 572 718