മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല; ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണ്; കെ സുധാകരന് മറുപടിയുമായി പികെ അബ്ദു റബ്ബ്

'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.

നോട്ടു നിരോധനത്തെ കുറിച്ച് നമ്മൾ സംസാരിക്കാൻ തുടങ്ങിയാൽ മൈക്ക് ഓഫാകും; പാർലമെൻറിൽ സംഭവിക്കുന്നത് പറഞ്ഞു രാഹുൽ ഗാന്ധി

കോൺഗ്രസ് പറയുന്ന കാര്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ പരിഗണിക്കാത്തതിനാലാണ് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി

വിനീത് ശ്രീനിവാസന്റെ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ തീയേറ്ററുകളിലേക്ക്

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായാണു വിനീത് ശ്രീനിവാസൻ വേഷമിടുന്നത്

ഗുജറാത്ത് തെരഞ്ഞെടുപ്പ്; 160 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയുമായി ബിജെപി; ഇടം നേടി ഹാര്‍ദിക് പട്ടേല്‍

പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, മുൻ മോർബി എം.എൽ.എ കാന്തിലാൽ അമൃത്യ

യുപിയിലെ മെയിന്‍പുരി ഉപതിരഞ്ഞെടുപ്പ്: അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് എസ് പി സ്ഥാനാര്‍ത്ഥി

2009ല്‍ അഖിലേഷ് യാദവ് ഫിറോസാബാദ് സീറ്റ് വിട്ടുമാറിയപ്പോള്‍ 44കാരിയായ ഡിംപിള്‍ യാദവിനെ മത്സര രംഗത്തേക്ക് ഇറക്കിയിരുന്നു.

കെ സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണുള്ളത് : എംവി ജയരാജൻ

സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്നും മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കണം; ആധാറിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

മാത്രമല്ല, ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്.

ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാൾ എന്ന് പറഞ്ഞാൽ പോരെ; ആശ്രമം കത്തിക്കൽ വിവാദത്തിൽ കെ സുരേന്ദ്രൻ

സ്വാമിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ.

ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥയുമായി ‘വാൻ 777’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ്‌ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

Page 575 of 718 1 567 568 569 570 571 572 573 574 575 576 577 578 579 580 581 582 583 718