ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥയുമായി ‘വാൻ 777’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം
സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ചിലരെ നുഴഞ്ഞുകയറാൻ സഹായിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും അവർ ആരോപിച്ചു
ഓടിടിയിൽ ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം കണ്ട ആരാധകർ സ്ലോ മോഷനിൽ രംഗം പങ്കിട്ടു, അത് ദീപിക പദുക്കോണിന്റെ മുഖം വ്യക്തമായി
ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.
കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താത് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കാരണമല്ലെന്നും കോടതി പറഞ്ഞു.
രാജ്യത്തെ സാധാരണക്കാരെ സേവിക്കുന്നതിനായിരിക്കും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീൽ നൽകിയിരുന്നത്.
പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെനും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു
പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്.
മൂർത്തിക്ക് വേണ്ടി ക്ഷേത്രത്തിലെ പുരോഹിതൻ ദുർഗാദേവിയെ പ്രാർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.