മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചത്; പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ: കെ സുരേന്ദ്രൻ

മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ അറിയിച്ചു.

ഭൂമിയുടെ തകർച്ച വർദ്ധിക്കുന്നത് അതിവേഗം; ജോഷിമഠ് 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ താഴ്ന്നു

സബ്‌സിഡൻസ് ബാധിച്ച ഹോട്ടൽ പൊളിക്കുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച ആരംഭിച്ചു. നഗരത്തിലെ 700 ഓളം കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായിട്ടുണ്ട്

നയന സൂര്യന്റെ മരണം; കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും

മരിക്കുമ്പോൾ ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി.

ഹിന്ദു മതനേതാക്കളെ ആദ്യം കാണിച്ചില്ലെങ്കിൽ ‘പത്താൻ’ സിനിമ തടയും; ഗുജറാത്തിൽ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്

VHP പോലുള്ള ഗ്രൂപ്പുകൾ, പദുക്കോൺ കാവി ബിക്കിനി ധരിച്ച് ഖാനൊപ്പം നൃത്തം ചെയ്യുന്ന ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല; കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും എന്നത് മാധ്യമപ്രചാരണം; എംവി ഗോവിന്ദൻ മാസ്റ്റർ

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍

യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്; വിമാനത്തിൽ മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിക്കെതിരെ പ്രതി

യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. ഡൽഹി പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം.

ഇന്ത്യൻ അതിർത്തിയിലെ വിമത ക്യാമ്പിൽ ബോംബാക്രമണം നടത്തി മ്യാൻമർ സൈന്യം

ഈ വ്യോമാക്രമണം ഇന്ത്യയുടെ ഭാഗത്തെ ബാധിച്ചിട്ടില്ലെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

നാല് വിക്കറ്റ് വിജയം; ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

ഇനി നീലക്കുറിഞ്ഞിയെ തൊട്ടാൽ അകത്താകും; നശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും

വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ III പ്രകാരം നീലക്കുറിഞ്ഞിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്.ഷെഡ്യുള്‍ മൂന്നില്‍ ആകെ പത്തൊമ്പത് സസ്യങ്ങളാണുള്ളത്

Page 450 of 718 1 442 443 444 445 446 447 448 449 450 451 452 453 454 455 456 457 458 718