മൈക്കിളപ്പനാകാൻ ചിരഞ്ജീവി; ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു

സോഷ്യൽ മീഡിയാ ട്വിറ്റര്‍ പേജുകളിലൂടെയാണ് ഭീഷ്മപര്‍വ്വത്തിന്റെ തെലുങ്ക് റീമേക്കിനെകുറിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്.

മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്: സന്ദീപ് വാര്യർ

കേരളത്തില്‍ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രന്‍ പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രന്‍ പറഞ്ഞത് ?

സ്ത്രീകൾക്ക് ബഹുമാനം കിട്ടാത്ത ഇൻഡസ്ട്രിയിൽ ഇനി ജോലി ചെയ്യാനില്ല; ബോളിവുഡിൽ അഭിനയിക്കില്ലെന്ന് ഇറാനിയൻ നടി മന്ദന കരീമി

വളരെ ചെറിയ ഈ ജീവിതത്തിൽ ആരോടും ഒത്തുതീർപ്പിന് പോകേണ്ട ആവശ്യമില്ല. ജീവിതം എന്നെ എവിടെ എത്തിക്കുന്നു എന്ന് കാണാം

2026 കോമൺ‌വെൽത്ത് ഗെയിംസ്; വനിതാ ടി20 ക്രിക്കറ്റ് തിരിച്ചെത്തും

വനിതാ ക്രിക്കറ്റ് ഉയരുന്ന നിലവാരവും അതിവേഗം വർദ്ധിച്ചുവരുന്ന ആരാധകവൃന്ദവും ഉള്ള കുത്തനെയുള്ള മുകളിലേക്കുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

പലരും ഹിന്ദുരാഷ്ട്രം എന്ന ആശയത്തോട് യോജിക്കുന്നു; പക്ഷേ ‘ഹിന്ദു’ എന്ന വാക്കിനെ എതിർക്കുന്നു: മോഹൻ ഭാഗവത്

സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം സ്ത്രീകളില്ലാതെ ഒരു സമൂഹത്തിന് പുരോഗതി പ്രാപിക്കില്ലെന്നും പറഞ്ഞു.

വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി ‘ചില്ല് ആണേ..’ ; അനുരാഗത്തിലെ ആദ്യ ഗാനം കാണാം

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

Page 4 of 77 1 2 3 4 5 6 7 8 9 10 11 12 77