വടക്കഞ്ചേരി അപകടം; മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുററ്റം ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

അമിത വേഗതയിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കാൻ പാടില്ല; തീരുമാനവുമായി സൗദി ശൂറാ കൗണ്‍സില്‍ ഭേദഗതി

ഇതോടൊപ്പം രാജ്യത്തെ സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു.

വടക്കഞ്ചേരി ബസ്അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപയും സഹായധനം

ത്രില്ലടിപ്പിക്കാൻ മെഗാസ്റ്റാറിന്റെ റോഷാക്കിനൊപ്പം അപർണ്ണ ബാലമുരളിയുടെ “ഇനി ഉത്തരം”

മലയാളത്തിൽ വമ്പൻ താരസാനിധ്യം കൊണ്ടുകൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടും ശ്രദ്ധിക്കപ്പെടുകയും വൻ വിജയമായി തീരുകയും ചെയ്ത ഒട്ടേറെ സിനിമകൾ ഓരോ

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി

ഓരോ അഞ്ച് വർഷവും കഴിയുമ്പോള്‍ ഭരണം മാറി വരുന്ന സംസ്ഥാനത്തിന്റെ ശൈലി ഇക്കുറിയും ആവര്‍ത്തിക്കുമെന്നും കോൺഗ്രസ് കരുതുന്നു

റഷ്യൻ എഫക്ട്; ഊർജം ലാഭിക്കാൻ ഫ്രാൻസ് പൊതു ഓഫീസുകളിലേക്കുള്ള ചൂടുവെള്ള വിതരണം നിർത്തുന്നു

പൊതു നീന്തൽക്കുളങ്ങളിലെ ജലത്തിന്റെ താപനില 1 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ മുനിസിപ്പാലിറ്റികൾക്ക് ഉത്തരവിടുകയും ചെയ്യുമെന്ന് ഫ്രാൻസിന്റെ ഊർജ മന്ത്രാലയം

മോദിയുടെ പുതിയ ഇന്ത്യയിൽ ചാട്ടയടിയും ആൾക്കൂട്ട അക്രമവും യാഥാർത്ഥ്യമാണ്; ഖേഡ അക്രമത്തിൽ കേന്ദ്രത്തിനെതിരെ അസദുദ്ദീൻ ഒവൈസി

ഇതാണ് മോദിയുടെ വിശ്വഗുരു/ന്യൂ ഇന്ത്യ/5G/5 ട്രില്യൺ ടൺ സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യം," ഒവൈസി ട്വീറ്റിൽ എഴുതി

വർഗീയവിദ്വേഷം പടർത്താൻ നോക്കുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണ്: എംഎ ബേബി

തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായിട്ടും, ഇരുട്ടടിഞ്ഞ മനസ്സുകൾ ഉല്പാദിപ്പിക്കുന്ന മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയിലില്ലല്ലോ

രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസൻ; “മുകുന്ദനുണ്ണി അസോസിയേറ്റ്സ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ രസകരം

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന ചിത്രം നവംബർ റിലീസിന് ഒരുങ്ങുകയാണ്.

Page 3 of 77 1 2 3 4 5 6 7 8 9 10 11 77