കോൺഗ്രസിലെ ധൈര്യമുളളവര്‍ ഇഷ്ടപ്രകാരം വോട്ട് ചെയ്യും, അല്ലാത്തവര്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കും: ശശി തരൂർ

തന്റെ പത്രിക പിന്‍വലിക്കാന്‍ രാഹുല്‍ഗാന്ധിയോട് ചിലര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താനത് ചെയ്യില്ലെന്നും ശശി തരൂര്‍

എല്ലാവരുടെയും പ്രശ്‌ന പരിഹാര സെല്ലായിരുന്നു കോടിയേരി: കെടി ജലീൽ

തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ ചെന്ന് കാണുമ്പോഴൊക്കെ സഹധര്‍മ്മിണിയോട് തലശ്ശേരി പലഹാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം വിളിച്ചു പറയും.

മോദിക്ക് പോലും എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാവില്ല: ബിജെപി നേതാവ് പങ്കജ മുണ്ടെ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബെജൊഗായിയിൽ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ

ഹിന്ദു ദേവന്മാരുടെ കഥാപാത്രങ്ങളുടെ വസ്ത്രവും രൂപവും തെറ്റായി നൽകി; ‘ആദിപുരുഷി’നെതിരെ കേസ് കൊടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

സിനിമയിൽ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്റെ ഗെറ്റപ്പിനെയും ആരാധകർ വിമർശന വിധേയമാക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടക സർക്കാർ: രാഹുൽ ഗാന്ധി

കമ്മീഷനെ കുറിച്ച് കർണാടകയിലെ കരാറുകാർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടിയോ പ്രതികരണമോ ഉണ്ടായിട്ടില്ല

കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദര്‍ശനം ഒഴിവാക്കി; അറ്റ്‍ലസ് രാമചന്ദ്രന് യാത്രാമൊഴി നൽകി ദുബായ്

കൊവിഡ് വൈറസ് വ്യാപന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്.

ഡോൺബാസ്, കെർസൺ, സപോറോഷെ മേഖലകൾ കൂട്ടിച്ചേർക്കൽ; റഷ്യൻ പാർലമെന്റിന്റെ അധോസഭ ഏകകണ്ഠമായി അംഗീകരിച്ചു

നാല് മുൻ ഉക്രേനിയൻ പ്രദേശങ്ങളെക്കുറിച്ചുള്ള രേഖകൾ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഞായറാഴ്ച പാർലമെന്റിന്റെ അധോസഭയിൽ സമർപ്പിച്ചിരുന്നു

നടപടിയെടുക്കാൻ ആവശ്യമായ ബന്ധം പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ കണ്ടെത്താനായില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത് ഞങ്ങള്‍ക്കറിയാം. എന്നാൽ എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

കോടിയേരിയെ അപമാനിച്ച് സോഷ്യൽ മീഡിയാ പോസ്റ്റ്; രജിസ്ട്രാർ ഓഫീസിലെ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെയും നടപടിയെടുത്തിരുന്നു.

Page 8 of 77 1 2 3 4 5 6 7 8 9 10 11 12 13 14 15 16 77