ശ്രീനാഥ് ഭാസിക്ക് മാപ്പ് നൽകുന്നു; പരാതി പിന്‍വലിക്കുന്നിതിനേക്കുറിച്ച് ആലോചിക്കുകയാണെന്ന് അവതാരക

താൻ ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറയുന്നു.

താക്കറെ പക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി; യഥാര്‍ഥ ശിവസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും

കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

‘പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക – ഡിവൈഎഫ്ഐ ഫുഡ് വ്‌ളോഗ്‌സ്’; പരിഹാസവുമായി ഫാത്തിമ തഹ്ലിയ

'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന് ഡിവൈഎഫ്ഐ ബാനര്‍ പാര്‍ട്ടി ഓഫീസിന് മുകളില്‍ സ്ഥാപിച്ചിരുന്നു.

പുറത്താക്കൽ വ്യാജ പ്രചാരണങ്ങൾക്ക് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് പൊതുവേദിയിൽ

ചൈനീസ് സ്റ്റേറ്റ് മീഡിയ പങ്കിട്ട അപ്‌ഡേറ്റുകൾ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ചൊവ്വാഴ്ച ബീജിംഗിൽ ഒരു എക്സിബിഷൻ സന്ദർശിച്ചിരുന്നു.

സാമ്പത്തിക ഭീകരത; കശ്മീരിലെ ആപ്പിൾ ട്രക്കുകൾ തടഞ്ഞ പോലീസിനെതിരെ മെഹബൂബ മുഫ്തി

ഈ സീസണിൽ കശ്മീരിൽ 22 ലക്ഷം മെട്രിക് ടൺ ആപ്പിൾ ഉത്പാദിപ്പിച്ചു, ഇത് രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 70 ശതമാനത്തിലധികമാണ്

സൗത്താഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി നിയമിക്കാൻ സാധ്യത

ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലുണ്ടാവില്ല.

ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്; താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം

അപമര്യാദയായി പെരുമാറിയ അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

Page 2 of 60 1 2 3 4 5 6 7 8 9 10 60