പാതി മനസ്സോടെയുള്ള ആശംസകൾ; സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്ന സാനിയ മിർസക്കെതിരെ വിദ്വെഷ ട്രോളുകൾ

ഓഗസ്റ്റ് 14 ന് വരുന്ന പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ എന്തുകൊണ്ടാണ് സാനിയ ആശംസകൾ അറിയിക്കാത്തതെന്ന് അവർ ചോദിച്ചു.

അതൊരു ദൈവിക ജന്മമെന്ന് പറയും; ഗോകുലിന് മുമ്പേ ട്രോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികരണം എങ്ങിനെയെന്ന് സുരേഷ് ഗോപി

ഗോകുലിന്റെ കമന്റ് വരുമ്പോഴാണ് സിംഹവാലന്‍ കുരങ്ങിന്റെ പടം വെച്ച് ഇങ്ങനൊരു പോസ്റ്റ് ഞാന്‍ അത് കാണുന്നത്.

നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ; സംഘപരിവാറിനെ ട്രോളി പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്‍വീസെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

‘ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്…ഫ്ലൈ ഫ്ലൈ..’; കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന് ചോദിച്ച കെ സുധാകരനെ ട്രോളി മന്ത്രി ശിവന്‍കുട്ടി

ഈ പദ്ധതിക്ക് ഫ്ളൈഇന്‍ കേരള എന്ന് പേരിടാമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്: ഗായത്രി സുരേഷ്

ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ മൊത്തം പോസിറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാവുക

യുദ്ധം ചെയ്ത് ബോറടിച്ചപ്പോള്‍ പാണ്ഡവര്‍ കപ്പലണ്ടി കൊറിച്ച സ്ഥലാണ് കൊറിയ; ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ

പിന്നാലെ ഓരോ രാജ്യങ്ങള്‍ക്കും ‘പൗരാണികമായ’ പല പല നിര്‍വചനങ്ങളാണ് ട്രോളന്‍മാര്‍ നല്‍കുന്നത്.

എടപ്പാള്‍ ഓട്ടത്തിന് ശേഷം അവതരിപ്പിക്കുന്ന ‘കൊട്ടാരക്കര ഓട്ടം’; യുവമോര്‍ച്ച പ്രതിഷേധത്തെ ട്രോളി സോഷ്യല്‍ മീഡിയ

കേന്ദ്രംഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം.

വസ്ത്ര ബ്രാൻഡ് ചെയ്ത പരസ്യത്തില്‍ ഓണസദ്യയ്ക്ക് വാഴയിലയില്‍ ഇഡ്ഡലിയും ദോശയും; ട്രോളുകളുമായി മലയാളികൾ

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ പിന്‍വലിച്ചു എങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടില്ല.

എസ്എസ്എൽസി വിജയശതമാനം ഉയർന്നിട്ടും വിദ്യാഭ്യാസമന്ത്രി ഞാനല്ലാത്തതിനാൽ ട്രോൾ ഉണ്ടാകുന്നില്ല: പി കെ അബ്ദുറബ്ബ്

ഇതോടൊപ്പം 2011 മുതൽ 2021 വരെയുള്ള സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകളുടെ വിജയ ശതമാനത്തി്റെ പട്ടികയും അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ചു.

Page 1 of 41 2 3 4