താലിബാനുമാനുമായി നയതന്ത്ര ബന്ധം ശക്തമാക്കാൻ ഇന്ത്യ; സ്വാഗതം ചെയ്ത് താലിബാൻ

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ എംബസ്സിയിൽ ജൂൺ മുതൽ “സാങ്കേതിക സംഘത്തെ” വിന്യസിച്ചുകൊണ്ട് നയതന്ത്ര സാന്നിധ്യം

കാബൂളിലെ സ്‌കൂളിൽ ചാവേർ സ്‌ഫോടനം; താലിബാൻ നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു

കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് കൊല്ലപ്പെട്ട ഏറ്റവും ഉയർന്ന വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.

അഫ്‌ഗാനിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ഇന്ത്യയുടെ സഹകരണം വേണം: അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രി

അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കില്ലെന്ന് തന്റെ സർക്കാർ അയൽ രാജ്യങ്ങൾക്കും ലോകത്തിനും ഉറപ്പുനൽകുന്നുവെന്ന് മന്ത്രി വ്യക്തമാക്കി

ഇസ്ലാമിനെയും വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അനാദരിച്ചു; അഫ്‌ഗാനിൽ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു

ഈ വീഡിയോയിൽ താലിബാൻ സർക്കാരിനോടും മതപണ്ഡിതന്മാരോടും മാപ്പ് പറയുകയും ചെയ്യുന്ന ഹഖിഖിയേയും സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം.

മാനുഷിക സഹായം എത്തിക്കൽ; താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യൻ ദൗത്യസംഘം അഫ്‌ഗാനിൽ

അഫ്‌ഗാനിലെ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീർഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്

ടെലിവിഷനിൽ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് താലിബാൻ

സ്‌ക്രീനിൽ നിന്ന് സ്‌ത്രീകളെ മാറ്റാൻ താലിബാൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി

റസ്റ്റോറന്റുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്; വിലക്കുമായി താലിബാൻ

ആദ്യ ഘട്ടമായി പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ലിംഗവേര്‍തിരിവ് പദ്ധതി നടപ്പിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍

അഫ്‌ഗാനിൽ പാക് റോക്കറ്റാക്രമണം; കുട്ടികളുൾപ്പെടെ കൊല്ലപ്പെട്ടു, മുന്നറിയിപ്പുമായി താലിബാൻ

ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യാ പ്രദേശമാണ് കുനാർ.

ആറാം ക്ലാസിനു മുകളിലേക്ക് പഠിക്കാൻ പെണ്‍കുട്ടികള്‍ വരേണ്ടതില്ല; പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടക്കാൻ താലിബാൻ

അതുവരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെമെന്ന് അഫ്‌ഗാനിൽ നിന്നുള്ള സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം; ഉക്രൈൻ വിഷയത്തിൽ താലിബാൻ

രണ്ടുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു

Page 1 of 81 2 3 4 5 6 7 8