താലിബാൻ സർക്കാർ നിയമവിരുദ്ധം; പ്രഖ്യാപനവുമായി ഇന്ത്യയിലെ അഫ്ഗാൻ എംബസി

അതേസമയം, താലിബാൻ രൂപീകരിച്ച സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

വാരിയന്‍കുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍; അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖിന്റെ പരാതിയിലാണ് നടപടി.

അഫ്ഗാനില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി താലിബാന്‍

എന്ത് കാരണത്താലാണ് താലിബാന്‍ ബാനുവിനെ കൊലപ്പെടുത്തിയത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

അഫ്ഗാനില്‍ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടം രൂപീകരിക്കാൻ താലിബാനെ സഹായിക്കും: പാക് സൈനിക മേധാവി

നേരത്തെ പാക് ഇന്റലിജൻസ് വിഭാഗമായഐഎസ്‌ഐയുടെ മേധാവി ജനറൽ ഫൈസ് ഹമീദ് കാബൂളിലെത്തിയിരുന്നു.

ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണം അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തത്: ബിജെപി എംഎല്‍എ

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണം ശരിയായ രീതിയില്‍ നടക്കുന്നില്ല

Page 3 of 8 1 2 3 4 5 6 7 8