അഫ്ഗാനില്‍ കോടതിയ്ക്കു നേരെ ബോംബേറ്

അഫ്ഗാനിസ്ഥാനില്‍ കോടതിയ്ക്ക് നേരെ താലിബാന്റെ ബോംബാക്രമണം. രാജ്യത്തിന്റെ പടിഞ്ഞാറ് ഫറ നഗരത്തിലെ കോടതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും

മലാല വീണ്ടും സ്‌കൂളിലേയ്ക്ക്

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ ഭീകരരുടെ വെടിയുണ്ടകളെ നേരിടേണ്ടി വന്ന മലാല യൂസഫ്‌സായി പഠനവഴിയിലേയ്ക്ക് തിരിച്ചെത്തി.

കാഷ്മീരിലേക്കു തീവ്രവാദികളെ അയയ്ക്കുമെന്നു താലിബാന്‍

കാഷ്മീരിലേക്ക് തീവ്രവാദികളെ അയയ്ക്കുമെന്നും ഇന്ത്യയില്‍ ശരിയത്ത് നടപ്പാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നും പാക് താലിബാന്‍ നേതാവ് വലി ഉര്‍ റഹ്മാന്‍.

നാറ്റോ ആക്രമണം: താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാന്‍ താലിബാന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. 40കാരനായ മുല്ല ദാദുള്ളയാണു

അമേരിക്കയുമൊത്ത് ഭീകരവിരുദ്ധ പോരാട്ടത്തിനില്ലെന്ന് പാക്കിസ്ഥാന്‍

അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത ഭീകരവിരുദ്ധ പോരാട്ടത്തിനു തയാറല്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. യുഎസ് സേനയും പാക് സേനയും സംയുക്തമായി പാക്കിസ്ഥാനില്‍

നാറ്റോ പാത; പാക്കിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്

പാക്-അഫ്ഗാന്‍ പാതയിലൂടെ സഞ്ചരിക്കുന്ന നാറ്റോ ട്രക്കുകള്‍ക്ക് നേരേ ആക്രമണം അഴിച്ചുവിടുമെന്ന് താലിബാന്‍ ഭീഷണി മുഴക്കി. അഫ്ഗാന്‍ ജനതയ്ക്ക് എതിരേ പ്രയോഗിക്കാനുള്ള

അഫ്ഗാനില്‍ നാറ്റോ, താലിബാന്‍ ആക്രമണങ്ങളില്‍ 40 മരണം

അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേരും താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 22പേരും കൊല്ലപ്പെട്ടു. എല്ലാവരും സിവിലിയന്മാരാണ്.

താലിബാന്‍ തട്ടിക്കൊണ്ടുപോയ സ്വിസ് ദമ്പതികള്‍ രക്ഷപ്പെട്ടു

താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്വിറ്റ്‌സര്‍ലന്റില്‍നിന്നുള്ള ദമ്പതികള്‍ രക്ഷപ്പെട്ടു. താലിബാന്‍ ശക്തികേന്ദ്രമായ വസീറിസ്ഥാനിലെ മിരാന്‍ഷാ നഗരത്തില്‍നിന്നാണ് 31കാരനായ ഒലിവര്‍ ഡേവിഡും ഭാര്യ

അഫ്ഗാനിസ്ഥാനില്‍ യു.എസ്. വിരുദ്ധ വികാരം ആളിക്കത്തുന്നു

യുഎസ് സൈനികന്‍ കഴിഞ്ഞദിവസം 16 അഫ്ഗാന്‍ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തിനു പ്രതികാരം ചെയ്യുമെന്നു താലിബാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയ്ക്ക്

Page 8 of 8 1 2 3 4 5 6 7 8