ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു ചൈനീസ് ചാര കപ്പലിന് ലങ്കാ തുറമുഖത്ത് ഡോക്ക് ചെയ്യാൻ അനുമതി നൽകി

ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ചാരക്കപ്പലിനു ഹമ്പന്‍ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി

ചൈനീസ് ചാരക്കപ്പൽ പുറംകടലിൽ; തുറമുഖത്ത് അടുക്കാൻ അനുമതി നൽകിയില്ല

ജൂലൈ 14 നാണു യുവാൻ വാങ് 5 ചൈനീസ് തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. ഇതുവരെയും മറ്റൊരു തുറമുഖത്തും പ്രവേശിക്കാതെ ഹംമ്പൻതോട്ട

ഇന്ത്യയുടെ എതിർപ്പ്; ശ്രീലങ്കൻ തുറമുഖത്തേക്കുള്ള ചൈനീസ് യുദ്ധക്കപ്പലിനെ വിലക്കി ശ്രീലങ്ക

ചൈനയും ഇന്ത്യയും എല്ലായ്പ്പോഴും ശ്രീലങ്കയെ ആഭ്യന്തരമായും അന്താരാഷ്ട്ര വേദികളിലും യഥാർത്ഥ സുഹൃത്തുക്കളായി സഹായിച്ചിട്ടുണ്ട്,

ശ്രീലങ്ക ഇന്ത്യയുടെ ആശ്രിത സുഹൃത്തും വിശ്വസ്ത പങ്കാളിയും; ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ് ജയശങ്കർ

ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിനും ക്ഷേമത്തിനും വേണ്ടിയുള്ള ഒരു വിശ്വസ്ത സുഹൃത്തും വിശ്വസ്ത പങ്കാളിയും എന്ന നിലയിൽ ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും

ശ്രീലങ്കയിൽ പ്രക്ഷോഭകർക്കെതി​രെ പ്രതികാര നടപടിയുമായി റനിൽ സർക്കാർ

ശ്രീ​ല​ങ്ക​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ പ്രതികാര നടപടികളുമായി പു​തി​യ പ്ര​സി​ഡ​ന്റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ

ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ന് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്

ആ​റു ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ 73കാ​ര​നാ​യ റ​നി​ൽ വി​ക്ര​മ​സിം​ഗെ ജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്

പാശ്ചാത്യ ഉപരോധങ്ങൾ ഒരിക്കലും റഷ്യയെ മുട്ടുകുത്തിക്കില്ല; എന്നാൽ മൂന്നാം ലോക രാജ്യങ്ങളെ തകർക്കും: റനിൽ വിക്രമസിംഗെ

ഉപരോധം ആഗോള ക്ഷാമം മറികടക്കാൻ സഹായിക്കാനാണോ അതോ ലോകത്തെ തടസ്സപ്പെടുത്തുന്നതാണോ എന്ന് ചോദ്യം ചെയ്തു

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം.

ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യം കയറ്റുമതിയിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു

ഫൈസലിന്റെ അനന്തരവനായ അബ്ദുൾ റസാഖിനെയും ശ്രീലങ്ക ആസ്ഥാനമായുള്ള കമ്പനിയായ എസ്ആർടി ജനറൽ മർച്ചന്റ്‌സ് ഇംപോർട്ടർ ആൻഡ് എക്‌സ്‌പോർട്ടറെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്

ആവേശമായി ലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിഷേധ ഗാനം; ലോകനേതാക്കന്മാർക്കൊപ്പം പിണറായി വിജയനും

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊ‍ഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനമാണ് ബെല്ലാ സിയാവോയുടെ പുതിയ കവര്‍ സോങ് ആയി പുറത്തിറക്കിയത്

Page 1 of 121 2 3 4 5 6 7 8 9 12