ഏറ്റുമുട്ടൽ; പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

രാവിലെ പ്രക്ഷോഭകാരികൾക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സർക്കാർ അനുകൂലികൾ തുടർന്നു.

ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കണം; സോഷ്യൽ മീഡിയാ നിരോധനത്തിനെതിരെ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ മകൻ

സോഷ്യല്‍ മീഡിയ രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ഞാന്‍ ഒരിക്കലും പൊറുക്കില്ല.

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സൈന്യത്തിന് കൂടുതൽ അധികാരം

രാജ്യത്തെ ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്.

ശ്രീലങ്കയിലേക്ക് മൂന്നാം നിര ടീമിനെ അയച്ചാലും ഇന്ത്യ പരമ്പര നേടും: കമ്രാൻ അക്മൽ

ഈ രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച മികവിന് കാരണക്കാരനായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഗോവധ നിരോധനത്തിന് അംഗീകാരം നൽകി ശ്രീലങ്കൻ സർക്കാർ

നിരോധനം നിലവില്‍ വന്നാലും രാജ്യത്ത് മാംസാഹാരം കഴിക്കുന്നവർക്കായി പുറം രാജ്യങ്ങളിൽ നിന്നും ഇത് ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹംഅറിയിക്കുകയുണ്ടായി.

Page 3 of 12 1 2 3 4 5 6 7 8 9 10 11 12