നിങ്ങള്‍ ഒരു ബാലരമ ഫാന്‍ ആണെങ്കിൽ ഉറപ്പായും ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും; വിനു വി ജോണിന് അമൃത റഹീമിന്റെ മറുപടി വൈറൽ

എഎ റഹീമിനെ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന് പിന്നാലെയായിരുന്നു വിനു ‘ബാലരമ പുതിയ ലക്കം വായിച്ചു’ എന്ന് ട്വീറ്റ് ചെയ്തിരുന്നത്

യുവതിയും മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി; ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനം സോഷ്യൽ മീഡിയയിൽ വിവാദം

ഫോണിക്സ് ​ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്‍സ്റ്റയിൽ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്ബോള്‍ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ്

ഇപ്പോൾ 2.6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബെന്ന നേട്ടവും കെബിഎഫ്സി സ്വന്തമാക്കിയിട്ടുണ്ട്.

ഫ്രോഡുകൾ എന്നായാലും ഒരുനാൾ വിചാരണ നേരിടും; ജഹാംഗീറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് വാസുദേവൻ

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു സഹപാഠികളുടെ, എസ്എഫ്ഐ ക്കാരുടെ നല്ല തല്ലു കിട്ടിയിട്ടുണ്ട് ഇവന്. അതായിരിക്കണം എസ്എഫ്ഐയുമായുള്ള ഇയാളുടെ ഏക ബന്ധമെന്നും

എന്റെ ഇന്‍സ്റ്റാവാള്‍ എന്റെ ഐഡന്റിറ്റിയാണ്; കമന്റുകള്‍ കാര്യമാക്കാറില്ല: ഗ്രേസ് ആന്റണി

ഞാൻ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അങ്ങിനെയൊക്കെ വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ.

കെ റെയിലിനെ വിമർശിച്ചതിൽ സിപിഎം സൈബ‍ർ ആക്രമണം; പരാതിയില്ലെന്ന് എംഎൻ കാരശ്ശേരി

നേരത്തെ സോഷ്യൽ മീഡിയയിൽ കെ റെയിലിനെതിരെ കവിതയെഴുതിയ റഫീക് അഹമ്മദിനെതിരെ സിപിഎം അനുകുലികൾ സൈബ‍ർ ആക്രമണം നടത്തിയിരുന്നു.

ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്; ദൈവങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്: ഉണ്ണി മുകുന്ദൻ

വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന്‍ സ്വാമിയും ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. എന്നാൽ ഇവരെ ആരേയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

സിപിഐഎം പ്രവര്‍ത്തകര്‍ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകുകയായിരുന്നു.

Page 3 of 21 1 2 3 4 5 6 7 8 9 10 11 21