ആരാണ് സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയത്?; മോദിയും മാര്‍പാപ്പയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രത്തിന് ക്യാപ്‌ഷനുമായി മീന കന്തസാമി

സ്വാതി ചതുര്‍വേദി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു മീനയുടെ രൂക്ഷമായ വിമര്‍ശനം.

പ്രധാനമന്ത്രിയോട് ആദ്യം മാധ്യമങ്ങളെ കാണാന്‍ പറയൂ; മുഖ്യമന്ത്രിയുടെ ആറുമണി വാർത്താസമ്മേളനം കൊതിച്ച കെ സുരേന്ദ്രനോട് സോഷ്യല്‍ മീഡിയ

സുരേന്ദ്രന്റെ പോസ്റ്റ് പ്രധാനമന്ത്രി മോദിയുമായി കൂട്ടിയിണക്കി സെല്‍ഫ് ഗോളാക്കി മാറ്റുകയായിരുന്നു സോഷ്യല്‍ മീഡിയ.

ഇ ബുൾ ജെറ്റ് വിവാദം: ആരാധകരുടെ സോഷ്യല്‍ മീഡിയയിലെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കാന്‍ പോലീസ്

പ്രതികൾക്കെതിരെ കൂടുതല്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നെക്കുറിച്ചും ക്യാപ്ഷനുകളെക്കുറിച്ചും പല ഊഹാപോഹങ്ങളും എയറിലുണ്ട്; കുറിപ്പുമായി അമേയ മാത്യു

ക്യാപ്ഷനുകൾ അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.. അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും, റിപ്പോർട്ടിലൂടെയും, ഞാൻ നേരിടും

Page 5 of 21 1 2 3 4 5 6 7 8 9 10 11 12 13 21