ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെ; ഗോപി സുന്ദറിനും അമൃതയ്ക്കുമെതിരെ സൈബർ ആക്രമണം

പക്ഷെ ഇതിനെയൊന്നും വകവെയ്ക്കാതെ ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി ഇരുവരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

കുരിശ് ഉള്‍പ്പെടെ ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടില്ല; വ്യാജ വാർത്തകൾ നിഷേധിച്ച് കുവൈത്ത്

എന്നാൽ ഇതിന്റെ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി പരിശോധിക്കാറുണ്ടെന്നും അല്‍ സെയ്ദി വിശദമാക്കി.

‘ഡൂംസ്‌ക്രോളിങ്’ ; സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാക്കി ശശി തരൂരിന്റെ പുതിയ വാക്ക്

കാലഘട്ടത്തിന്റെ വാക്ക്! നെഗറ്റീവ് ആയിട്ടുള്ള വാര്‍ത്തകള്‍ രാഷ്ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങള്‍ സൃഷ്ടിക്കും' തരൂര്‍ ട്വിറ്ററില്‍ എഴുതി.

അരിയും മലരും ഉഴിഞ്ഞു വച്ചു, ഇനി അടുത്ത ഘട്ടം ബലിയാണ്; പ്രകോപന കുറിപ്പുമായി പ്രതീഷ് വിശ്വനാഥ്

നേരത്തെ സമൂഹമാധ്യമങ്ങളിൽ മാരകായുധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പ്രതീഷ് പ്രകോപനം സൃഷ്ടിച്ചിരുന്നു

ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ, ഒന്നും മൊഴിഞ്ഞില്ലല്ലോ എന്ന് കമന്റ്; കിടിലൻ മറുപടി നൽകി റിമ

കഴിഞ്ഞ ദിവസം ഒരു മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്

സോഷ്യൽ മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകൾ: നാലുപേർക്കെതിരെ കേസെടുത്തു

പാലക്കാട് സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ്.

ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട; ആദരാഞ്ജലി പോസ്റ്റുകളോട് ശ്രീനിവാസന്റെ പ്രതികരണം

ആശുപത്രിയിൽ ചെന്ന താൻ ശ്രീനിവാസനോട് താൻ ഈ ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞിരുന്നെന്ന് മനോജ് ഫേസ്ബുക്കിൽ എഴുതുകയുണ്ടായി

ഇതിനൊക്കെ മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരിലുള്ള അധിക്ഷേപ കമന്റുകളില്‍ റിമ കല്ലിങ്കല്‍

താന്‍ ഇങ്ങിനെയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ പറഞ്ഞു.

ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കണം; ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി വ്യാജ വാര്‍ത്തകൾ: മാതൃഭൂമി എംഡി ശ്രേയാംസ്‌കുമാര്‍

പരമ്പരാഗത മാധ്യമങ്ങളെ വിശ്വസിക്കരുത് എന്ന രീതിയിലുള്ള പ്രചരണം ലോകമെമ്പാടും നടക്കുന്നുണ്ട്

Page 2 of 21 1 2 3 4 5 6 7 8 9 10 21