മുത്തശ്ശിയെയും അച്ഛനെയും പോലെ താനും വധിക്കപ്പെട്ടേക്കാം; രാഹുല്‍ഗാന്ധി

വര്‍ഗീയവിഷം വിതയ്ക്കുന്ന ബിജെപിയുടെ പകയുടെ രാഷ്ട്രീയം രാജ്യത്തിന് ആപത്താണെന്ന് രാഹുല്‍ ഗാന്ധി. പകയുടെ രാഷ്ട്രീയത്തിന് ഇരകളാണു തന്റെ മുത്തശ്ശിയും പിതാവും.

മന്‍മോഹന്‍ സിംഗ് തന്റെ ഗുരുവെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ഗുരുവാണെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നല്ല ഉദേശ്യലക്ഷ്യങ്ങളുള്ളയാളാണു മന്‍മോഹനെന്നും രാഹുല്‍

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്നു രാഹുല്‍

2014 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജീവന്മരണപോരാട്ടമൊന്നുമല്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും സൗരാഷ്ട്ര

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വലിച്ചുകീറി കുപ്പത്തൊട്ടിയിലെറിയണമെന്ന് രാഹുല്‍ ഗാന്ധി

ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

അച്ചടക്കലംഘനം പൊറുക്കാന്‍ ആവില്ല: രാഹുല്‍ ഗാന്ധി

പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷയുടേതു മൃദുസമീപനമായിരിക്കാം.എന്നാല്‍, താന്‍ അങ്ങനെയല്ലെന്നും

കേരളയാത്ര സമാപനസമ്മേളനം ഇന്ന്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ കേരള യാത്രയുടെ ഔപചാരികമായ സമാപനം ഇന്നു നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിപ്പിക്കില്ല: രാഹുല്‍ ഗാന്ധി

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരുന്നാല്‍ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താനാവുമെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ബിര്‍ള ഓഡിറ്റോറിയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ

രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് സന്ദര്‍ശനം ഇന്നുമുതല്‍

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ രണ്ടുദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനം ഇന്നുമൂതല്‍. തലസ്ഥാനമായ ഭോപ്പാലും ധര്‍ ജില്ലയും രാഹുല്‍ സന്ദര്‍ശിക്കുമെന്ന്

പ്രധാനമന്ത്രി പദം അപ്രസക്തം

പ്രധാനമന്ത്രി പദത്തിലെത്തുന്നതും വിവാഹിതനാകുന്നതും തന്നെ സംബന്ധിച്ച് അപ്രസക്തമായ കാര്യങ്ങളാണെന്ന് രാഹുല്‍ ഗാന്ധി. ‘തൊഴിലില്ലായ്മയല്ല, മികച്ച പരിശീലനത്തിന്റെ അഭാവമാണ് ഇന്ത്യ നേരിടുന്ന

സിപിഎം തൂത്തെറിയപ്പെടും: രാഹുല്‍ ഗാന്ധി

കേരളത്തില്‍നിന്നും ബംഗാളില്‍നിന്നും പുറത്താക്കപ്പെട്ടതുപോലൈ ത്രിപുരയില്‍നിന്നു ം സിപിഎം തൂത്തെറിയപ്പെടുമെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ തെരഞ്ഞെടുപ്പു റാലിയെ

Page 42 of 44 1 34 35 36 37 38 39 40 41 42 43 44