പ്രതിപക്ഷം സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

പ്രതിപക്ഷം സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീ ശാക്തീകരണമാണ് കോണ്‍ഗ്രസ് ലക്‍ഷ്യമിടുന്നത്. ഇലക്ഷന്‍ പരിപാടികള്‍ക്കായി സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനും കോണ്‍ഗ്രസിന്

മോഡി ചായക്കടക്കാരനെന്നുള്ള മണിശങ്കര്‍ അയ്യറുടെ പ്രസ്ഥാവന തെറ്റെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോഡിയെ ‘ചായ വില്പനക്കാരന്‍’ എന്നു വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന തെറ്റായിപ്പോയെന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും രാഹുല്‍

നരേന്ദ്രമോഡിയെ ചായക്കടക്കാരനെന്ന്‌ മണിശങ്കര്‍ അയ്യർ വിളിച്ചത് തെറ്റ് :രാഹുല്‍ഗാന്ധി

നരേന്ദ്രമോഡിയെ ചായക്കടക്കാരനെന്ന്‌ വിളിച്ച മണിശങ്കര്‍ അയ്യരുടെ പ്രസ്‌താവന തെറ്റെന്ന്‌ രാഹുല്‍ഗാന്ധി. നയപരമായിട്ടാണ്‌ പ്രതിപക്ഷത്തെ എതിര്‍ക്കേണ്ടതെന്നും എതിര്‍ നേതാക്കളെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത്‌

സിഖു വിരുദ്ധ കൂട്ടക്കൊലയെക്കുറിച്ചുള്ള പരാമര്‍ശം : കോണ്ഗ്രസ്സ് ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധം

സിഖുവിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്ഗ്രസ് വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മുന്നൂറോളം പ്രക്ഷോഭകാരികള്‍ കോണ്ഗ്രസ്സ് ഓഫീസ് ഉപരോധിച്ചു.കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി

2002 ലെ ലഹളയില്‍ ഗുജറാത്ത് സര്‍ക്കാര്‍ പങ്കുചേര്‍ന്നെന്ന് രാഹുല്‍

ഗുജറാത്തില്‍ 2002ല്‍ കലാപമുണ്ടായപ്പോള്‍ അവിടത്തെ ബിജെപി സര്‍ക്കാര്‍ കലാപാനുകൂലികള്‍ക്ക് സഹായമായി അതില്‍ പങ്കുചേരുകയായിരുന്നുവെന്നു രാഹുല്‍ ഗാന്ധി. 1984ല്‍ ഡല്‍ഹിയില്‍ സിക്ക്

‘ഞാനല്ല.. ഞങ്ങള്‍’ മോഷ്ടിച്ചതെന്നാരോപണം; കോണ്‍ഗ്രസ് വിവാദത്തില്‍

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യവ്യാപകമായി പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തിലെ തലക്കെട്ട് നരേന്ദ്രമോഡി 2011 ല്‍ ഉണ്ടാക്കിയ പരസ്യത്തില്‍

എംപിമാര്‍ തെരഞ്ഞെടുത്താല്‍ പ്രധാനമന്ത്രിയാകാം: രാഹുല്‍ ഗാന്ധി

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ എംപിമാരുടെ സമ്മതത്തില്‍ പ്രധാനമന്ത്രിയാകുന്നത് പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

കെജരിവാളിന്റെ സമരം ഒത്തു തീര്‍പ്പാക്കിയതിനു ഷിന്‍ഡേയ്ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം

അരവിന്ദ് കെജരിവാള്‍ ദില്ലിയില്‍ നടത്തി വന്ന സമരം സമാധാനപരമായി ഒത്തുതീര്‍പ്പാക്കിയതിനു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയ്ക്ക് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം.

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കു നേരെ കരിങ്കൊടി

അമേഠിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കു നേരെ കരിങ്കൊടി കാട്ടി. ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പായി തന്റെ മണ്ടലമായ അമേഠിയില്‍

തന്റെ കുടുംബത്തിലെ മേലധികാരി മുത്തശ്ശിയായിരുന്നുവെന്ന് രാഹുല്‍

ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ തന്റെ കുടുംബത്തിന്റെ മേലധികാരി മുത്തശ്ശി ആയിരുന്നെന്നു രാഹുല്‍ ഗാന്ധി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 250 വനിതകളുമായുള്ള സംവാദത്തിനിടെ

Page 39 of 44 1 31 32 33 34 35 36 37 38 39 40 41 42 43 44