വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസ് പ്രകടനത്തെ രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശങ്ങളും ചിദംബരം തള്ളിക്കളഞ്ഞു.
സ്പീക്കർ നൽകിയ വിലക്ക് മറികടന്ന് സഭയിൽ പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിലാണ് നാലു കോൺഗ്രസ് എംപിമാരെ ഇന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തത്.
കൈകളിൽ പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്.
നമ്മുടെ രാജ്യത്തെ ജനസംഖ്യയെ അടിയന്തരമായി നിയന്ത്രിക്കേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ട്. ജനസംഖ്യ കുതിച്ചുയർന്ന് ഒരു സ്‌ഫോടനത്തിലേക്കാണ് കുതിക്കുന്നത്
എല്ലാ സുപ്രധാന കാര്യങ്ങളിലും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനായി എംപിമാർ പ്രതിഷേധങ്ങൾ നടത്താറുണ്ട് എന്ന് സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു
ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും
അശോകസ്തംഭത്തിന്റെ മുന്പത്തേയും ഇപ്പോഴത്തെയും രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് തൃണമൂൽ കോൺഗ്രസിന്റെ വിമർശനം
ഈ ഒരു മാറ്റത്തിലൂടെ വർക്ക് ഫ്രം ഹോം 'നിയമപരമായ അവകാശം' ആയി സ്ഥാപിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി നെതർലൻഡ് മാറും
പൂർണ്ണമായും വെങ്കലത്തിലാണ് അശോക സ്തംഭത്തിന്റെ നിര്‍മ്മാണം. 6500 കിലോഗ്രാം ഭാരമുള്ള ഉരുക്കിന്റെ മുകളിലാണ് അശോക സ്തംഭം സ്ഥാപിച്ചിരിക്കുന്നത്
അതേസമയം, ഭർത്താവ് പരസ്യമായി അശ്ലീല വിഡിയോ കണ്ടതിനെ പാരിഷിന്റെ ഭാര്യ സ്യു അപലപിച്ചു.
Page 1 of 111
2
3
4
5
6
7
8
9
…
11
Next