അമിത് ഷാ പാർലമെന്റിൽ കള്ളം പറഞ്ഞു; മാപ്പ് പറയണമെന്ന ആവശ്യവുമായി നാഗാലാൻഡിൽ ജനങ്ങളുടെ കൂറ്റൻ റാലി

സൈനികർ ആവശ്യപ്പെട്ടിട്ടും പ്രദേശവാസികൾ സഞ്ചരിച്ച ട്രാക്ക് നിർത്താതിരുന്നതാണ് വെടിവെപ്പിന് കാരണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്.

പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ്

സമൂഹത്തിൽ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ പറയുമെന്നും 'ഹലാലില്‍ വറുത്തെടുക്കുന്ന വിദ്വേഷമസാല'

കള്ളവോട്ടുകൾ തടയുക ലക്‌ഷ്യം; തെരഞ്ഞെടുപ്പ് വോട്ട‍ർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

2019 ആ​ഗസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശകർ കേന്ദ്രസർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറിയത്.

തമിഴ്നാട് ഉള്‍പ്പെടെ ഒരു സംസ്ഥാനവും വിഭജിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല; പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍

എന്നാല്‍ രാജ്യത്ത് പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും കാലാകാലങ്ങളില്‍ വിത്യസ്തമായ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

ഇറുകിയ പാന്‍റ്സ് ധരിച്ച് പാർലെമന്‍റിലെത്തി; വനിതാ എംപിയോട് പുറത്തുപോകാനാവശ്യപ്പെട്ട് ടാൻസാനിയ സ്പീക്കർ

ടാൻസാനിയയിലെ എംപിയായ കണ്ടസ്റ്റർ സിക്വാലേയാണ് കഴിഞ്ഞ ദിവസം 'ഇറുകിയ വസ്ത്രം ധരിച്ച്' പാർലെമന്‍റിലെത്തിയത്.

കര്‍ഷക സമരം ഇനി പുതിയ തലത്തിലേക്ക്; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനം

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന എല്ലാ കർഷകരോടും നിലക്കാത്ത ആദരവുണ്ട്: പ്രധാനമന്ത്രി

കേന്ദ്രം നിയമങ്ങള്‍ കൊണ്ടു വന്നതിന് ശേഷം രാജ്യത്തെ ഒരു ചന്തകളും നിലച്ചിട്ടില്ല ,ഒരു താങ്ങുവിലയും നിർത്തലാക്കിയിട്ടുമില്ല.

പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തും: ശോഭാ സുരേന്ദ്രന്‍

രാജ്യത്തിന്റെ പ്രധാനമന്ത്രി കണ്ഠമിടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തുമെന്ന് ശോഭാ സുരേന്ദ്രൻ

Page 3 of 11 1 2 3 4 5 6 7 8 9 10 11