ഇന്നു രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ച

പൊതുബജറ്റിന്മേലുള്ള ചര്‍ച്ച രാജ്യസഭയില്‍ ഇന്നാരംഭിക്കും. റെയില്‍ ബജറ്റ് ചൊവ്വാഴ്ച രാജ്യസഭയില്‍ പാസാക്കിയിരുന്നു. ലോക്‌സഭയില്‍ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു വരും.

സുപ്രീംകോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം

യുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഡേയ കട്ജുവിന്റെ വിവാദ വെളിപ്പെടുത്തലില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും

ഗാസ പ്രശ്‌നം ഉന്നയിച്ച് പാര്‍ലമെന്റില്‍ ഇടത് ധര്‍ണ നടത്തും

ഗാസയിലെ ഇസ്രായേല്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇടത് എംപിമാര്‍ ധര്‍ണ നടത്തും. സീതാറാം യെച്ചൂരി ധര്‍ണ ഉദ്ഘാടനം ചെയ്യും.

ട്രായ് ഭേദഗതി ബില്‍ പാസായി

ട്രായ് ഭേദഗതി ബില്‍ പാസായി. ഇന്ന് ചേര്‍ന്ന ലോകസഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ട്രായ് ഭേദഗതി

റെയില്‍വേ ബജറ്റ്: അവഗണനയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

റെയില്‍വേ ബജറ്റിലെ അവഗണനയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധിക്കുന്നത്. ഉള്‍ക്കാഴ്ചയില്ലാത്ത ബജറ്റെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

അന്തരിച്ച കേന്ദ്രമന്ത്രി മുണെ്ടയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പാര്‍ലമെന്റ് ആദ്യസമ്മേളനത്തിനു തുടക്കം

ചൊവ്വാഴ്ച അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ടയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. ശേഷം ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു.

പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം: സഭാ നടപടികള്‍ തടസപ്പെട്ടു

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ബിജെപി അംഗങ്ങളാണ് ലോക്‌സഭയിലും രാജ്യസഭയിലും

പ്രതിപക്ഷ ബഹളം: ഇരുസഭകളും നിര്‍ത്തിവച്ചു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു. ഇരുസഭകളും ഉച്ചയ്ക്ക് 12 മണി വരെയാണ് സഭകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. നിയമമന്ത്രി അശ്വിനി

രണ്ടാം ഘട്ട ബജറ്റ് സെഷന് ബഹളത്തോടെ തുടക്കമായി

പാര്‍ലമെന്റ് ബജറ്റ് സെഷന്റെ രണ്ടാം ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനു കാര്യങ്ങള്‍ സുഗമമാകില്ലെന്ന് ഉറപ്പായി. സമ്മേളനത്തിന്റെ ആരംഭം തന്നെ ബഹളത്തില്‍ മുങ്ങിയതോടെ

ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ചു; പ്രമേയത്തിന്റെ കാര്യത്തില്‍ ഇന്ത്യ മലക്കം മറിഞ്ഞു

ശ്രീലങ്കന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിച്ച് ഡിഎംകെ മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. അഴഗിരി ഒഴികെയുള്ള നാല് ഡിഎംകെ മന്ത്രിമാരാണ്

Page 9 of 11 1 2 3 4 5 6 7 8 9 10 11