എം കെ രാഘവനെതിരെ ഗുരുതര ആരോപണവുമായി മുൻ റേഷനിംഗ് ഇൻസ്പെക്ടർ

‘എല്ലാവരും എ.കെ ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം’

സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയിലെ ശബ്ദം ഡബ്ബിംഗ് അല്ല: ഷമ്മി തിലകൻ

സമൂഹത്തിൽ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഷമ്മി തിലകൻ പറയുന്നു

കേരളത്തിൽ ഉറപ്പില്ലാത്തതു കൊണ്ടാണ് തന്റെ തട്ടകം അമേഠിയാണെന്നു രാഹുൽ പറഞ്ഞത്: പിണറായി വിജയൻ

സിപിഎമ്മിനെക്കുറിച്ച് ഒന്നും മിണ്ടില്ലെന്ന ഔദാര്യമാണ് അദ്ദേഹം നൽകുന്നത്. എന്താണ് സിപിഎമ്മിനെക്കുറിച്ചു പറയാനുള്ളത്?

ഒളിക്യാമറയിൽ കുടുങ്ങിയത് രാഘവൻ മാത്രമല്ല; മൊത്തം 15 എം പിമാർ

തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോയെന്ന‌് പരിശോധിക്കാനാണ‌് ടിവി9 രാജ്യവ്യാപകമായി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത‌്

തെരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ ഏപ്രില്‍ 12 ന് എത്തുന്നു

കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനാല്‍ നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പൊതുയോഗവും ഏറെ ശ്രദ്ധയര്‍ഹിക്കുന്നതാണ്

സിപിഐഎമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ല: മുഖ്യ ശത്രു ബിജെപി

ദക്ഷിണേന്ത്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുവാനും ഐക്യത്തിന്റ് സന്ദേശം ഉയർത്തുവാനുമാണ് താൻ വയനാട്ടിൽ നിന്നും മത്സരിക്കുന്നതെന്നും രാഹുൽ പറഞ്ഞു

തെരഞ്ഞെടുപ്പിന് ശേഷം 54000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ബി എസ് എൻ എൽ: പുതിയ സർക്കാരിന്റെ തീരുമാനം നിർണ്ണായകമാകും

നിലവിലെ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ധ പാനലിന്റെ അടിസ്ഥാനത്തിലാണ് നീക്കം

Page 5 of 7 1 2 3 4 5 6 7