വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമമുണ്ടായേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷ വർദ്ധിപ്പിക്കുവാനും നിർദ്ദേശമുണ്ട്

വോട്ടിംഗ് മെഷീൻ: ആശങ്കകൾ അകറ്റേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: പ്രണാബ് മുഖർജി

ജനാധിപത്യത്തിന്റെ അടിയാധാരത്തെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് സ്ഥാനം കൊടുക്കുവാൻ കഴിയില്ല

മലേഗാവ് സ്ഫോടനക്കേസ്: പ്രജ്ഞാ ഠാക്കൂറിനെ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി

ലോകസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തിരക്കിലാണെന്ന കാരണം പറഞ്ഞാണ് പ്രജ്ഞാ ഠാക്കൂറും സുധാകർ ചതുർവേദിയും കോടതിയിൽ അവധിയ്ക്ക് അപേക്ഷ നൽകിയത്

പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ചെന്നിത്തല

ന്യൂനപക്ഷ സമുദായങ്ങള്‍ എല്‍.ഡി.എഫിനെ പൂര്‍ണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു

മോദിയുടെ ക്ലീൻ ചിറ്റ്: ലവാസ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് മുഖ്യ തെര. കമ്മീഷണർ

ഇത് ഒഴിവാക്കാമായിരുന്ന വിവാദമാണെന്നായിരുന്നെന്നും ഒരു വിഷയത്തിൽ എല്ലാവർക്കും ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനിൽ അറോറ പത്രക്കുറിപ്പിൽ അറിയിച്ചു

ജവാന്മാർക്ക് തീവ്രവാദികളെ കൊല്ലാൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടി വരുമോ? നരേന്ദ്ര മോദി

ഷോപ്പിയാനിൽ ഇന്ന് രാവിലെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി ഇപ്രകാരം പറഞ്ഞത്

ബിജെപി പതാക കൊണ്ട്‌ ചെരിപ്പ്‌ തുടച്ച വോട്ടര്‍ക്ക് ബിജെപി പ്രവർത്തകരുടെ മർദ്ദനം

പോളിംഗ്‌ ബൂത്തിന്‌ പുറത്ത്‌ ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത്‌ വോട്ടര്‍ തന്റെ ചെരിപ്പ്‌ തുടച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം

Page 2 of 7 1 2 3 4 5 6 7