മോദി മാനസിക രോഗിയെപ്പോലെ പെരുമാറുന്നു: കോൺഗ്രസ് വക്താവ് പവൻ ഖേര

സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ തിരിച്ചടിച്ചിരുന്നു

ഇന്ദിരയെ 71-ലെ യുദ്ധത്തിന്റെ പേരിൽ വാഴ്ത്താമെങ്കിൽ എന്തുകൊണ്ട് മോദിയെ ബാലക്കോട്ട് ആക്രമണത്തിന്റെ പേരിൽ പുകഴ്ത്തിക്കൂടാ? രാജ്നാഥ് സിംഗ്

ധീരജവാന്മാർ ശവങ്ങൾ എണ്ണാൻ നിൽക്കാറില്ല. അത് കഴുകന്മാരാണ് ചെയ്യാറ്

18-സീറ്റിൽ ജയിക്കുമെന്ന് കോടിയേരി പറയുന്നത് കള്ളവോട്ട് ചെയ്തതുകൊണ്ട്: മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തില്‍ കള്ളവോട്ട് പുത്തന്‍ അനുഭവമല്ലെന്നും 50 വര്‍ഷമായി കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്നും താന്‍ അതിന്‍റെ ഇരയാണെന്നും മുല്ലപ്പള്ളി പറഞ്ഞു

പെരുമാറ്റച്ചട്ട ലംഘനം: മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ ഹർജ്ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഇന്നലെ കോണ്‍ഗ്രസ് എംപിയും മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയുമായ സുസ്മിതാ ദേവ് സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക

കാസർഗോഡ് നടന്നത് കള്ളവോട്ട് തന്നെയെന്ന് ഇലക്ഷൻ കമ്മീഷൻ: കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്

തരൂരിനു പരാതിയില്ല;കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ട്: എഐസിസി നിരീക്ഷകൻ നാനാ പടോലെ

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി. നിയമിച്ച നിരീക്ഷകന്‍ നാന പടോലെ. നേതാക്കളും പ്രവര്‍ത്തകരും

തെരെഞ്ഞെടുപ്പ് ചട്ടം ശബരിമല കർമ്മസമിതിയ്ക്ക് ബാധകമല്ലെന്ന് ചിദാനന്ദപുരി

അതേ സമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പ്രത്യക്ഷ പിന്തുണയാണ് കർമ്മസമിതി പ്രഖ്യാപിച്ചിരിക്കുന്നത്

ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധം? ടീക്കാ റാം മീണ

നിങ്ങള്‍ വിഷയങ്ങള്‍ ഉന്നയിക്കൂ, ദൈവത്തിനെ വലിച്ചിടേണ്ടെന്നും ടീക്കാ റാം മീണ പറഞ്ഞു

Page 4 of 7 1 2 3 4 5 6 7