കനയ്യയെ പേടി: ബെഗുസരായ് സീറ്റിൽ മത്സരിക്കാൻ വിസമ്മതിച്ച് ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

അഞ്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗിരിരാജ് സിംഗിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗിരിരാജ് സിംഗ് വഴങ്ങിയില്ല

ജയിച്ചാൽ മാസം പത്തുലിറ്റർ ബ്രാണ്ടി, 25000 രൂപ; വ്യത്യസ്തമായ തെരെഞ്ഞെടുപ്പ് വാഗ്ദാനവുമായി സ്ഥാനാർത്ഥി

വിവാഹ ആവശ്യങ്ങൾക്കായി ഓരോ വ്യക്തിയ്ക്കും എം പി ഫണ്ടിൽ നിന്നും പത്ത് സ്വർണ്ണ നാണയങ്ങളും പത്തുലക്ഷം രൂപയും അനുവദിക്കുമെന്നും അദ്ദേഹം

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം: സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്കുമായി തെര. കമ്മീഷൻ

ജീവനക്കാർ സാമൂഹിക മാധ്യമത്തിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും തടഞ്ഞുകൊണ്ടു ജില്ലാ കലക്ടർമാരും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

Page 7 of 7 1 2 3 4 5 6 7