യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കേരളം സുപ്രീംകോടതിയില്‍. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍

ഓലെയ്ക്കും ഊബറിനും ബദലായി കേരളത്തിന്റെ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ; ‘കേരള സവാരി’ ചിങ്ങം ഒന്നു മുതൽ

ഇത്തരത്തിൽ ഒരു പദ്ധതിയെ സംബന്ധിച്ച് കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് സർക്കാറിന് നിർദേശം സമർപ്പിച്ചത്

എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്; എൽഡിഎഫിൽ നിന്ന് ഒരാളേയും കിട്ടില്ല: ഇപി ജയരാജൻ

യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂവെന്നും ഇപി ജയരാജൻ

കാറിന്റെ നമ്ബര്‍ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്; 3250 രൂപ പിഴ

ഒറ്റപ്പാലം: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ മറച്ചുവച്ചതിന് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. നമ്ബര്‍

ഗാന്ധിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റഡി ക്ലാസ് നൽകും: വിടി ബൽറാം

തങ്ങൾ കോൺഗ്രസുകാരാണ് എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം

ഗുരുവായൂരില്‍ തെരുവ് നായയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി

ഗുരുവായൂരില്‍ തെരുവ് നായയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനം ഇടിച്ച്‌ ശരീരം തളര്‍ന്ന തെരുവ്

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും

യു ഡി എഫിലേക്കു തിരിച്ചു പോകില്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റേ​ത് മ​ല​ർ​പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്ന​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) നേതാവ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിനു വീഴ്ചയെന്ന കേന്ദ്രവിമര്‍ശനം രാഷ്ട്രീയപ്രേരിതമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു

എകെജി സെൻ്റർ ആക്രമണം; പ്രതിയുടെ സി പി എം ബന്ധത്തിൻ്റെ പേരിൽ അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന് ആരോപണം

കൈയകലത്ത് നിർണായക തെളിവുകളുണ്ടായിട്ടും പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു എന്നാണു പോലീസിനെതിരെ

Page 16 of 226 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 226