കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

നിര്‍ദേശം നടപ്പാക്കാൻ കേരളാ സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിന് സാധിക്കും

വാട്‌സാപ്പ് ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോൺഗ്രസ്സിൽ നടപടി; രണ്ട് പേരെ സസ്‌പെഡ് ചെയ്തു

ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു

മ​ങ്കി​പോ​ക്‌​സ് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാഹചര്യമില്ല: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ചു വ​രു​ന്ന മു​ൻ​ക​രു​ത​ൽ നടപടികളായ മാ​സ്‌​ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ഈ ​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്നി​തി​നു വേ​ണ്ടി​യും ശ​ക്ത​മാ​യി

ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ ആംബുലന്‍സിലുണ്ടായിരുന്ന ആണ്‍കുഞ്ഞ് മരിച്ചു

തൃശൂര്‍: ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ ആംബുലന്‍സിലുണ്ടായിരുന്ന ആണ്‍കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി മുളങ്കുന്നത്തുകാവില്‍ ഇന്നലെ രാത്രിയാണ് സംഭവം. മംഗലം സ്വദേശി ഷെഫീഖ്-അന്‍ഷിദ

ഇടുക്കി വണ്ടന്മേട്ടില്‍ 75 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 14 കാരനെ പൊലീസ് പിടികൂടി

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടില്‍ 75 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 14 കാരനെ പൊലീസ് പിടികൂടി. വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കറുവാക്കുളം

കെ റെയിലിൽ വിശദമായ പരിശോധന ആവശ്യം; കേരളത്തിന്‍റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്രസർക്കാർ

ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കെ എസ് ശബരീനാഥന്റെ അറസ്റ്റ്; മുഖ്യമന്ത്രി ഭീരുവെന്ന് വി ഡി സതീശൻ

ശബരീനാഥന്റെ അറസ്റ്റിനെച്ചൊല്ലിയുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു . കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്‌തെന്ന് കാട്ടി ഷാഫി പറമ്പിലാണ് അടിയന്തര

വാട്സാപ്പ് ചാറ്റ് മാധ്യമങ്ങൾക്കു ചോർന്ന സംഭവം; ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി

നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന്‍

Page 18 of 226 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 226