ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത് 2747പേര്‍

പത്തനംതിട്ട : ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത് 2747പേര്‍. ഇതില്‍ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും

ഞാനില്ലെങ്കിൽ നിക്കാഹിന്‌ എന്തർഥം ; മഹല്ല്‌ കമ്മിറ്റിയോട്‌ മണവാട്ടി

കഴിഞ്ഞ ആഴ്ച പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയിൽ നടന്ന നിക്കാഹ് ചടങ്ങാണ് യാഥാസ്ഥിതികവാദികളെ ചൊടിപ്പിച്ചത്

തൃശൂര്‍ വനമദ്ധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് രക്ഷിച്ചു ; പോലീസിനേയും ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: തൃശൂര്‍ വനമദ്ധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി

മകനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദീപക്കിന്റെ അമ്മ ശ്രീലത

കോഴിക്കോട്: മകനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദീപക്കിന്റെ അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും

മങ്കിപോക്‌സ്: കേരളത്തിലെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

ഇന്ത്യയിൽ തന്നെ ആദ്യം മങ്കി പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ രണ്ട് മങ്കി പോക്‌സ് ബാധകൾക്കും യൂറോപ്പിലെ വ്യാപനവുമായി ബന്ധമില്ലെന്ന്

മുല്ലപ്പെരിയാർ ഡാം തുറന്നു

രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തും. രാത്രികാലങ്ങളിൽ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ജെന്റർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണം: കുഞ്ഞാലിക്കുട്ടി

ജെന്റർ ന്യൂട്രൽ യൂണിഫോം മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് വിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു

Page 11 of 226 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 226