ഗുജറാത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരും; ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കും

സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ് നാഗേഷ് പറഞ്ഞത്.

കുട്ടികളില്‍ ‘ഏകത്വം’ എന്ന വികാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്ത് പൊതുവായ ഒരു ഡ്രസ് കോഡ് ആവശ്യമാണ്: ആര്‍എസ്എസ്

അടുത്തിടെ ഹിജാബിന്റെ പേരില്‍ ഉണ്ടായ വിവാദം പെണ്‍മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ആഗ്രഹിക്കുന്നവര്‍ ഉയര്‍ത്തിയതാണ്

ഹിജാബ്: കര്‍ണാടക ഹൈക്കോടതിയുടെ വിധി മൗലികാവകാശ ലംഘനം: ഉവൈസി

അയര്‍ലണ്ടില്‍ പൊലീസ് യൂണിഫോമിലും ഹിജാബ് ധരിക്കാമെന്ന നിയമം കൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ സ്വാഗതം ചെയ്തിരുന്നു.

അനിവാര്യമായ മതാചാരമല്ല; ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി

അതേസമയം, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ഫോണിൻ്റെ ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയാണ്; ഇന്ത്യൻ വിദ്യാർഥിയുടെ മരണവിവരം അറിയിച്ചത് ഉക്രൈൻ യുവതി

ക‍ര്‍ണാടകയിൽ നിന്നുതന്നെയുള്ള മറ്റ് ചില വിദ്യാ‍ര്‍ത്ഥികൾക്കൊപ്പമാണ് നവീൻ ബങ്കറിൽ കഴിഞ്ഞിരുന്നത്.

ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ല; ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

ഇപ്പോഴുള്ള ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ നിന്നും കുട്ടികളെ വെറുതെവിടുക: ജ്വാല ഗുട്ട

സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളിന്റെ പടിവാതില്‍ക്കലെത്തുന്ന ചെറിയ പെണ്‍കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക

ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ ഭയരഹിതമായി നിലകൊണ്ടു; മുസ്കാൻ ഖാന് 2022 ലെ ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം

ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ അവർ തന്റെ അവകാശത്തിന് വേണ്ടി നിലകൊണ്ടതിനാണ് മുസ്കാൻ ഖാന് പുരസ്‌കാരം നൽകിയതെന്ന് തമിഴ്നാട്

സ്വയം കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രയാകാന്‍ പഠിക്കൂ; ഹിജാബ് വിഷയത്തില്‍ കങ്കണ റണാവത്ത്

കങ്കണയുടെ പോസ്റ്റിന് പിന്നാലെ താരത്തിന് കടുത്ത വിമർശനവുമായി മുതിര്‍ന്ന അഭിനേത്രിയായ ശബാന ആസ്മിയും രംഗത്തെത്തി

Page 3 of 22 1 2 3 4 5 6 7 8 9 10 11 22