മുഖ്യമന്ത്രി ഇടപെട്ടു: ഗർഭിണിയായ ഷിജില കണ്ണൂരിലെ വീട്ടിലെത്തും

കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്ന് ചെക്ക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടര്‍ന്നാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എത്തിയത്...

കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടകയിലെ ആശുപത്രികളിലേക്ക് ചികിത്സക്കായി പോകാം: മുഖ്യമന്ത്രി

കാസര്‍കോട് ജില്ലയിലെ തലപ്പാടി ചെക്പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘം പരിശോധന നടത്തിയതിന് ശേഷം മാത്രമേ കടത്തി വിടൂ.

കാസർഗോഡ് രാജ്യത്തെ ഏറ്റവുമധികം രോഗവ്യാപനമുള്ള മേഖല: അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലംഗനം ചെയ്യുന്നതിന് തുല്യമാകും: യെഡിയൂരപ്പ

അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചതല്ല. കാസര്‍കോട് മേഖലയില്‍ 106 കോവിഡ് രോഗികളുണ്ട്. രാജ്യത്തു തന്നെ ഏറ്റവുമധികം രോഗ്യവ്യാപനമുള്ള മേഖലയാണിത്....

അതിർത്തി അടയ്ക്കൽ; കര്‍ണാടകയുടെ നടപടി വേദനയും മാനസിക വ്യഥയും ഉണ്ടാക്കിയതായി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ

സംസ്ഥാന ജലസേചന മന്ത്രി കെ കൃഷ്ണന്‍കുട്ടി വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ദേവഗൗഡക്ക് കത്ത് നല്‍കിയിരുന്നു.

അതിർത്തി തുറക്കാതെ കർണാടക; കാസർകോട് ചികിത്സ കിട്ടാതെ ഇന്ന് മരണപ്പെട്ടത് രണ്ടുപേർ

മംഗലാപുരം പോകാൻ സാധിക്കാതെ വന്നതിനാൽ അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്.

ആംബുലൻസിൽ എത്തിയിട്ടും കർണ്ണാടക അതിർത്തി തുറക്കാൻ വിസമ്മതിച്ചു: ചികിത്സകിട്ടാതെ രോഗി മരിച്ചു

കാസർകോടിൻ്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലുള്ള മകൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്...

അവിടെയും കേരളം ജയിച്ചു: കേരള-കര്‍ണാടക അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര സർക്കാരിൻ്റെ രൂക്ഷവിമർശനം

കര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആയിരുന്നു കേരളം സമീപിച്ചത്....

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കടന്നുകളയാന്‍ ശ്രമം എന്ന് ആരോപണം; യുവാവിനെ വെടിവെച്ച് കര്‍ണാടക പോലീസ്

അവരെ നിരുത്സാഹപ്പെടുത്താനും മടക്കി അയക്കാനും പോലീസ് ശ്രമിച്ചെങ്കിലും അവര്‍ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നു

Page 10 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 22