‘അംബേദ്കർ ഭരണഘടനാ ശിൽപി അല്ല’; പാഠപുസ്തക പരിഷ്കരിഷ്കരണവുമായി കർണാടക

ഹിന്ദുത്വ പ്രത്യയശാസ്ത്ര അനുഭാവിയായ റോ​ഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാ​ഗം പരിഷ്ക്കരിച്ചത്

ഹിന്ദുമതവിശ്വാസികളെ ബലം പ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുന്നു: ശ്രീരാമ സേന

അനധികൃതമായി കർണാടകയിൽ പണികഴിപ്പിച്ച പള്ളികളുടെ ഒരു പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്

എട്ടുകോടി രൂപ തട്ടി കോൺഗ്രസ് വിട്ടു എന്നത് കള്ള പ്രചാരണം; നിരപരാധിത്വം വ്യക്തമാക്കണമെന്ന് കോൺഗ്രസിനോട് രമ്യ സ്‌പന്ദന

വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് രമ്യ ട്വിറ്ററിൽ എഴുതി

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി പാസാക്കാന്‍ കർണാടക മന്ത്രിസഭയുടെ അനുമതി

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും.

കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ക്കകം ബിജെപിയിൽ ചേർന്ന് കര്‍ണാടക മുന്‍ മന്ത്രി

കർണാടകയിലെ മുന്‍ എംഎല്‍എയും മന്ത്രിയുമായ മധ്വരാജ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേര്‍ന്നത്

കർണാടകയിൽ വൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ; 12 യുവതികളെ രക്ഷപെടുത്തി; രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

പ്രജ്വാൽ എന്ന് പേരുള്ള ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.

കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് മാത്രമല്ല സന്യാസിവര്യന്‍മാരില്‍ നിന്ന് പോലും ബിജെപി 30 ശതമാനം കമ്മീഷന്‍ വാങ്ങുന്നു; ആരോപണവുമായി ദിംഗലേശ്വര സ്വാമി

ന്യൂഡല്‍ഹിയില്‍ നിന്നോ ബെംഗളൂരുവില്‍ നിന്നോാ ഒരു ഐസ്‌ക്രീം അനുവദിക്കുകയാണെങ്കില്‍ വടക്കന്‍ കര്‍ണാടകയിലേക്ക് അത് എത്തുമ്പോള്‍ കോല് മാത്രമേ ബാക്കിയുള്ളൂവെന്നും ദിംഗലേശ്വര

ഹിന്ദുക്കളും മുസ്ലീംകളും രാജ്യത്ത് സഹോദരന്മാരെ പോലെ കഴിയണമെന്നാണ് ആഗ്രഹം: ബി എസ് യെദ്യൂരപ്പ

ഇന്ത്യയുടെ ഐക്യം തകർക്കാൻ ശ്രമിക്കരുത്. മതത്തിന്റെ പേരിൽ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണം

മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി കര്‍ണാടക

മൈസൂര്‍ കടുവ, സ്വാതന്ത്ര്യസമര സേനാനി എന്നിങ്ങിനെ ടിപ്പുവിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ പൂർണ്ണമായി ഒഴിവാക്കും

ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കാൻ കർണാടകയിൽ മുസ്ലീം കച്ചവടക്കാർക്ക് വിലക്ക്

ചില വലതുപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദം കാരണമാണിതെന്ന് ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Page 2 of 22 1 2 3 4 5 6 7 8 9 10 22