പ്രകോപനം വച്ചുപൊറുപ്പിപ്പിക്കില്ല, സര്‍വ്വനാശമായിരിക്കും ഫലം: അമേരിക്കയ്ക്ക് ഇറാന്റെ താക്കീത്

ഇറാന്‍ നേരെയുണ്ടാകുന്ന ചെറിയൊരു പ്രകോപനം പോലും വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഔദ്യോഗിക സേനയായ റവല്യൂഷനറി

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 പേര്‍ ഇന്ത്യക്കാര്‍; വിട്ടയക്കണമെന്ന് ഇറാനോട് ഇന്ത്യ

ആകെ 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഈ കൂട്ടത്തില്‍ നാവികനടക്കം 18 പേരും ഇന്ത്യാക്കാരാണ്.

ഇന്ത്യൻ വിമാനങ്ങള്‍ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കില്ല; യാത്രാവഴി മാറ്റാൻ ഡിജിസിഎയുടെ തീരുമാനം

രാജ്യത്തെ എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുടെ സുരക്ഷ കരുതി ഡിജിസിഎ യുടെ തീരുമാനം അഗീകരിച്ചിട്ടുണ്ട്.

ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഒമാന്‍ കടലില്‍ രണ്ട്‌ എണ്ണ ടാങ്കറുകള്‍ക്കു നേരേ ആക്രമണം

യുഎഇ, സൗദി എന്നിവിടങ്ങളില്‍നിന്ന്‌ സിങ്കപ്പൂരിലേക്കും തായ്‌വാനിലേക്കും പോയ കപ്പലുകള്‍ക്കു നേര്‍ക്കാണ്‌ ആക്രമണം...

ഇറാനെതിരെ യുദ്ധമുണ്ടായാല്‍ മിഡില്‍ ഈസ്റ്റ് കത്തും ; മുന്നറിയിപ്പുമായി ലെബനീസ് പൊളിറ്റിക്കല്‍ ആന്‍ഡ് ആംഡ് മൂവ്‌മെന്റ് ഹിസ്ബുള്ള

മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഇടപെടല്‍ വര്‍ധിക്കുന്നുവെന്ന് സൗദി അറേബ്യ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.

യുദ്ധത്തിന് വന്നാൽ തീർത്തുകളയും: ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

ഇ​റാ​നു​മാ​യി യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ സെ​ക്ര​ട്ട​റി മൈ​ക് പൊം​പി​യോ വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റ്....

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എണ്ണ കപ്പലുകൾ ആക്രമിക്കപ്പെട്ടു; പിന്നിൽ ഇറാനാണെന്നു അമേരിക്ക

മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണം നടന്നത്....

അമേരിക്കൻ പടക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലേക്ക്; യുദ്ധഭീതിയിൽ ഗർഫ് മേഖല

ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെന്ന പേരിൽ അമേരിക്ക ഉന്നയിക്കുന്ന വിഷയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചതാണെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ അഭിപ്രായം...

Page 6 of 12 1 2 3 4 5 6 7 8 9 10 11 12