നിരപരാധികളെ കൊല്ലുന്നത് നിങ്ങളുടെ വിനോദമാണ്, നിങ്ങൾ നൽകുന്ന മരുന്ന് വെെറസിനെ ഇവിടെ സ്ഥിരമായി പ്രതിഷ്ഠിച്ചാലോ? : കൊറോണയ്ക്ക് എതിരെയുള്ള അമേരിക്കൻ സഹായം തള്ളിക്കളഞ്ഞ് ഇറാൻ

ഉപരോധം കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിച്ച, ഞങ്ങളുടെ ജീവരക്തത്തിനായി ദാഹിക്കുന്ന നിങ്ങൾ ഞങ്ങൾക്കു നേരേ സഹായഹസ്തം നീട്ടുന്നത് വിചിത്രമാണ്- ഖെമേനി

അന്ന് ചെെനയിലെ ആ മാർക്കറ്റിൽ നിന്നും പടർന്ന വെെറസ് ഇന്ന് ലോകം ഭരിക്കുമ്പോൾ: അതു തിരിച്ചറിഞ്ഞ ഡോക്ടർക്ക് നൽകേണ്ടിവന്നത് സ്വന്തം ജീവനും

ആദ്യം കണ്ടെത്തിയ രോഗികൾ ഒരേ മാർക്കറ്റിൽനിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്ന ലീയുടെ വെളിപ്പെടുത്തൽ ചെെനീസ് സർക്കാർ ചെവിക്കൊണ്ടിരുന്നെങ്കിൽ ഒരു

അവസാന ശ്വാസം വരെ കൊറോണ രോഗികളെ ശുശ്രൂഷിച്ചു: ഇറാനിലെ ഡോ. ഷിറീന്‍ റൂഹാനി കൊവിഡ് ബാധിച്ചു മരിച്ചു

രണ്ടും മൂന്നും ഷിഫ്റ്റുകള്‍ ഒന്നിച്ച് ചെയ്യേണ്ടി വന്നിട്ടും നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നിട്ടും താന്‍ ഡ്യൂട്ടിക്കു വരില്ലെന്നു പറയാതെ മുഴുവൻ സമയവും

കൊറോണ: ഗൾഫ് മേഖലയിൽ രോഗം പടരാൻ ഇറാന്റെ നിരുത്തരവാദിത്വം കാരണമായി: സൗദി മന്ത്രിസഭ

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്വീഫിൽ സ്വീകരിച്ച മുൻകരുതൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.

കൊറോണയ്ക്കു മുന്നിൽ എന്ത് മതവിലക്ക്: മദ്യം വൈറസിനെ തുരത്തുമെന്ന വ്യാജപ്രചരണം വിശ്വസിച്ച് ഇറാനിൽ വ്യാജമദ്യം കഴിച്ച് 27 പേർ മരിച്ചു

തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിൽ ഇരുപത്പേരും വടക്കൻ പ്രവിശ്യയായ അൽബോർസിൽ ഏഴുപേരുമാണ് മരിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട്

മുസ്ലീങ്ങളെ ഇന്ത്യ വെറുത്തു തുടങ്ങിയത് ട്രംപുമായി കൂട്ടുകൂടിയതിനു ശേഷം: ഇറാൻ

മുസ്ലീങ്ങൾക്കെതിരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ സൂചിപ്പിക്കുന്നത് അമേരിക്കയുടെ ഇഷ്ടം സമ്പാദിക്കാനുള്ള 'ന്യൂ ഡൽഹി' സർക്കാരിന്റെ ശ്രമങ്ങളെയാണെന്നും അദ്ദേഹം വിമർശിച്ചു...

തീവ്രഹിന്ദുത്വ വാദികൾക്കെതിരെ നടപടിയെടുക്കണം, ഇല്ലെങ്കിൽ മുസ്ലീം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം. കൂട്ടക്കുരുതിയില്‍ മുസ്ലിം ലോകത്തിന് വേദനയുണ്ട്....

ദില്ലിയില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തെ വിമര്‍ശിച്ച് ഇറാന്‍; ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് ഇന്ത്യ

ദില്ലി: ദില്ലി കലാപത്തില്‍ ഇറാന്റെ പ്രതികരണത്തിനെതിരെ ഇന്ത്യ. മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത ആക്രമണത്തെ അപലപിച്ച ഇറാന്‍ വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍

Page 3 of 12 1 2 3 4 5 6 7 8 9 10 11 12