ഇറാനെതിരായ ഉപരോധം; രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട് അമേരിക്ക; ഏറ്റുവാങ്ങിയത് ദയനീയ പരാജയം

അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും ഇക്കുറി അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.

ഇ​റാ​നെ​തി​രാ​യ യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ നീട്ട​ണ​മെ​ന്ന് അമേരിക്ക: തീക്കളിയാണെന്ന് ഇറാൻ

ഇ​റാ​നു​മേ​ലു​ള്ള യു ​എ​ന്‍ ആ​യു​ധ​വ്യാ​പാ​ര ഉ​പ​രോ​ധം ഒ​ക്ടോ​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്കം...

കടുവയെ കിടുവ പിടിച്ചു: അമേരിക്കൻ ഭീകരസംഘടനയുടെ തലവനെ ഇറാൻ പിടികൂടി

2008 ഏപ്രിൽ 12ന്​ ഷിറാസ്​ നഗരത്തിലെ പള്ളിയിൽ നടന്ന ​സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 215 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു...

കൊവിഡ് നിയന്ത്രണങ്ങള്‍ വന്നാല്‍ പട്ടിണി, അരാജകത്വം എന്നിവയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങും: ഇറാന്‍ പ്രസിഡന്റ്

ഇതേവരെ 12,635 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനിലെ 31 പ്രവിശ്യകളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി

ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്; കൊലപാതകക്കുറ്റവും തീവ്രവാദക്കുറ്റവും ചുമത്തി ഇറാന്‍

അമേരിക്കയുടെ പ്രസിഡന്റായി ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും കേസില്‍ വിചാരണ നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഇറാനിൽ കാമുകനൊപ്പം പോയ മകളെ കൊല്ലുന്നതിനു മുമ്പ് അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടി പിതാവ്: അച്ഛനായതിനാൽ വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പിൽ പിതാവ് മകളെ കഴുത്തറുത്തു കൊന്നു

'ബാബ നിങ്ങള്‍ക്ക് എന്നെ കൊല്ലണം, എന്നെകുറിച്ച് ആരെങ്കിലും തിരക്കിയാല്‍ അവള്‍ മരിച്ചുപോയി എന്നു പറഞ്ഞേക്കൂ' എന്നാണ് ആ പെണ്‍കുട്ടി അവസാനമായി

പെട്രോളുമായി രാജ്യത്ത് എത്തുന്ന ഇറാനിയൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കും; വെനിസ്വേല

പെട്രോൾ ഇറക്കുമതി ചെയ്യുന്നതിനായി എത്തുന്ന ഇറാനിയന്‍ എണ്ണ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് വെനിസ്വേല പ്രഖ്യാപിച്ചു.പ്രത്യേക സാമ്പത്തിക മേഖലയായ 200 നോട്ടിക്കല്‍

മഹാമാരിക്കിടയിൽ എന്ത് വിരോധം? എയർഇന്ത്യ വിമാനത്തിനു വ്യോമപാത തുറന്നു നൽകി പാകിസ്താനും ഇറാനും, പലഘട്ടങ്ങളിലും വിമാനത്തെ സഹായിച്ച് പാകിസ്താൻ

ഇറാനിലേക്കു കടക്കവേ ബുദ്ധിമുട്ട് നേരിട്ട വിമാനത്തെ സഹായിക്കാനും പാകിസ്താൻ തയാറായി...

കൊറോണ വ്യാപിക്കാൻ കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പ്രസ്താവനയുമായി മുസ്ലീം നേതാവ്

സ്വവർഗ്ഗ വിവാഹം പിന്തുണയ്ക്കുന്ന നിയമം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്...

രാജ്യത്ത് മുഴുവൻ മാസ്‌ക്കും വെൻ്റിലേറ്ററും എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് ട്രംപ്: അമേരിക്ക മഹാമാരിയുടെ ആസ്ഥാനമായി മാറുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു...

Page 2 of 12 1 2 3 4 5 6 7 8 9 10 12