ഇറാനിലെ അസലൂരിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് കത്തയച്ചു
ഇതിനിടെ കേരളത്തിൽ നിന്നുൾപ്പെടെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരെ സൗദി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു....
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയ്ക്കു പുറത്ത് ഇറാനിലും മരണം റിപ്പോര്‍ട്ടു ചെയ്തു. ഇറാനില്‍ രോഗം സ്ഥിരീരികരിച്ചിരുന്ന രണ്ടു പേരാണ്
ഇറാൻ്റെ ആക്രമണത്തിൽ ഒരു സൈനികർക്ക് പോലും പരിക്കേറ്റിട്ടില്ലെന്നായിരുന്നു അമേരിക്ക വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ
ആക്രമണത്തിന് ശേഷം സൈനികർ ബോധരഹിതരായി വീഴുന്നതും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതും പതിവായതോടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിനേറ്റ പരിക്ക് പെന്റഗൺ സ്ഥിരീകരിച്ചത്...
ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ യുപഎസ് എംബസിക്ക് നേരെയാണ് ഇത്തവണ ആക്രമണം നടന്നത്. അതി സുരക്ഷാ മേഖലയായ
പാശ്ചാത്യ വിദേശരാജ്യങ്ങളുടെ ആയിരക്കണക്കിന് പതാകകളാണ് വര്‍ഷംതോറും ഇവിടെ നിര്‍മ്മിക്കുന്നത്.
ബാഗ്ദാദിനടുത്തുള്ള സൈനിക താവളത്തിലേക്ക് വീണ്ടും റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അല്‍ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്
വിമാനത്തിന്റെ നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഇറാന്‍ തുറന്ന അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആക്രമണത്തനു കാരണം മാനുഷികമായ പിഴവാണെന്നും, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇറാന്‍ അറിയിച്ചു. ബുധനാഴ്ച ഇറേനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍നിന്ന്
Page 4 of 12Previous
1
2
3
4
5
6
7
8
9
10
11
12
Next