
മാറ്റത്തിനായി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയ്യാറാവണം; ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി
എന്നാല്‍ ഇതിനോട് തന്റെ പ്രവര്‍ത്തി സമൂഹത്തി്‌ന തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
എന്നാല്‍ ഇതിനോട് തന്റെ പ്രവര്‍ത്തി സമൂഹത്തി്‌ന തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
'അദാനിക്കോ സര്‍ക്കാരിനോ'; തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ വിധി ഇന്ന്
ഉത്തരവ് പ്രകാരം പണം നൽകി എങ്കിലും വാങ്ങാൻ തയ്യാറാകാത്ത യുവതിയ്‌ക്ക് ബലമായി പണം നൽകേണ്ടി വന്നു.
യുഡിഎഫ് അനുകൂല സംഘടനകൾ നൽകിയിരുന്ന റിട്ട് ഹർജികൾ തള്ളി കേരളാ ബാങ്ക് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്
രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും അതീവ നിരാശാജനകമായ സാഹചര്യമാണെന്നും ജസ്റ്റിസ് എന്‍ കിരുമ്പാകരന്‍ അഭിപ്രായപ്പെട്ടു.
പ്രോസിക്യൂഷൻ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പിജെ ജോസഫ് കോടതിയെ അറിയിച്ചത്.
കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹൈക്കോടതി ജഡ്ജി സതീഷ് മേനോനാണ് കഴിഞ്ഞ