വീട്ടുകാ‍ർക്കെല്ലാം സുഖമല്ലേയെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ല; പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി തള്ളി

ദിലീപിനെതിരെയുള്ള പ്രേരണാക്കുറ്റം നിലനില്‍ക്കില്ല, ഏതെങ്കിലും പ്രേരണയുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

കെ റെയിൽ സർവേ: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

നാളെയെങ്കിലും തീരുമാനമെടുക്കണം; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി

ഇന്ന് നടന്ന വാദത്തിൽ ഗൂഡാലോചന കേസിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുകയായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ.

കെ റെയിൽ സര്‍വ്വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീലുമായി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് അപ്പീലില്‍ പറയുന്നു.

മീഡിയ വൺ : അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ല; ഹൈക്കോടതിക്ക് മറുപടി നൽകി കേന്ദ്രസർക്കാർ

സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചാൽ ഇതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രസർക്കാർ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി

കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു

അറസ്റ്റ് പാടില്ല; ദിലീപിനെ മൂന്ന് ദിവസം വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി

ഓരോ ദിവസവും അഞ്ചോ ആറോ മണിക്കൂർ താൻ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു

50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ വിലക്ക്; സിപിഎമ്മിന് തിരിച്ചടി

രാഷ്ട്രീയ പാർട്ടി നടത്തുന്ന സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും ഇപ്പോൾ സംസ്ഥാനത്തെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; പെൺകുട്ടിയോട് മാപ്പ് പറഞ്ഞ് സംസ്ഥാന പോലീസ് മേധാവി

പിങ്ക് പോലീസ് പരസ്യ വിചാരണയിൽ കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുവാനും കേരളാ ഹൈക്കോടതി

തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ നിർത്തി വെക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിക്കുകയുണ്ടായി

Page 3 of 18 1 2 3 4 5 6 7 8 9 10 11 18