മറ്റൊരു നടിക്ക് അവസരം നല്‍കിയതിനാലാണ് തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചത്; ഉപഹർജിയുമായി വിജയ് ബാബു

പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്

ജോയ്‌സ്‌നയെ ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി

തനിക്ക് വീട്ടുകാരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജോയ്‌സ്‌ന കോടതിയിൽ പറഞ്ഞു

സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ല; റെയില്‍വേ ഭൂമിയില്‍ കല്ലിടരുത്; ഹൈക്കോടതിയിൽ കേന്ദ്രസര്‍ക്കാര്‍

സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം; ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം ഏപ്രില്‍ ഒമ്പതിന്

മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല.

അനിവാര്യമായ മതാചാരമല്ല; ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി

അതേസമയം, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ശബരിമല പോലെ സ്ത്രീകളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോടതി പരിഗണിക്കണം; ഹിജാബ് വിഷയത്തില്‍ കർണാടക സർക്കാർ

ഇവിടെ ഹിജാബ് എസന്‍ഷ്യല്‍ പ്രാക്ടീസാക്കുന്നതോടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും

ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ല; ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

ഇപ്പോഴുള്ള ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹിജാബ് വിഷയത്തിൽ ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥ; കർണാടക ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദം

വേഗത കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും അറിയിച്ചു.

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീം കോടതിയിലേക്ക്

ഹിജാബ് മാത്രമല്ല, കാവി ഷാളും ഉൾപ്പടെയുല്ല മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

Page 2 of 18 1 2 3 4 5 6 7 8 9 10 18